ബഫർ സോണിൽ പിണറായിയുടെ സെൽഫ് ഗോൾ കേരളത്തിന് തിരിച്ചടിയായി : പി. ഇസ്മായിൽ
സംസ്ഥാനതല വിതരണോദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രശസ്ത സാഹിത്യകാരന് എം.ടി വാസുദേവന്‍ നായര്‍ക്ക് നല്കി നിര്‍വ്വഹിച്ചു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വിഭാവനം ചെയ്ത സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ ഭാഗമായുള്ള ഫാക്കല്‍റ്റി മീറ്റ് നാളെ (ഡിസംബര്‍ 17ന് ശനിയാഴ്ച) കോഴിക്കോട് യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തില്‍ വെച്ച് നടക്കും.
മാര്‍ച്ചിന് മുന്നോടിയായി ഇടത് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ വിശദീകരിക്കുന്നതിനായി നിയോജക മണ്ഡലം തലത്തില്‍ ജനുവരി ആദ്യവാരം വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കും.
പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ മറവില്‍ കമ്യൂണിസ്റ്റ് ഒളിയജണ്ടകള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തന ഫണ്ട് സമാഹരണമായ ദോത്തി ചലഞ്ച് കാമ്പയിനില്‍ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ച വെച്ച വിവിധ ഘടകങ്ങളെ ആദരിക്കുന്ന ടോപ്പേഴ്സ് ഗാദറിംഗ് എന്ന പരിപാടി ഇന്ന് മലപ്പുറത്ത് വെച്ച് നടക്കും.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തന ഫണ്ട് സമാഹരണമായ ദോത്തി ചലഞ്ച് കാമ്പയിനില്‍ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ച വെച്ച വിവിധ ഘടകങ്ങളെ സംസ്ഥാന കമ്മറ്റി ആദരിക്കും.
ഒന്നു രണ്ടു പ്രാവശ്യമൊന്നുമല്ല തിരുവനന്തപുരം മേയര്‍ അഴിമതി ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ ഉള്‍പ്പെടുന്നത്.
പ്രതിഷേധം വിജയിപ്പിക്കാന്‍ പഞ്ചായത്ത്,മുനിസിപ്പല്‍ കമ്മിറ്റികള്‍ രംഗത്തിറങ്ങണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു.
പ്രവാചക നിന്ദക്ക് കൊടിപിടിക്കുകയും പ്രതിഷേധിക്കുന്നവരുടെ വീടുകള്‍ ബുള്‍ഡോസര്‍കൊണ്ട് തകര്‍ത്തും ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുകയും അഗ്നിപഥ് എന്ന പദ്ധതി വഴി യുവാക്കളുടെ തൊഴില്‍ സാധ്യതകള്‍ ഇല്ലാതാക്കിയും രാജ്യ സുരക്ഷക്ക് ഭീഷണി വരുത്തുകയും ചെയ്യുന്ന...