വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് താനൂരിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.
. ബ്രിജ് ഭൂഷണെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം യൂത്ത്ലീഗ് പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രതിഷേധമറിയിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്.
നിര്‍ധനരായ കുടുംബത്തിന് ഈ തുക സ്വരൂപിക്കുന്നത് ബാലികേറാമലയായിരുന്നു.
കേരളത്തെ അപമാനിക്കാനുള്ള ശ്രമം സര്‍ഗാത്മകമായി പ്രതിരോധിച്ച മുസ്ലിം യൂത്ത് ലീഗ് നിര്‍വഹിച്ചത് ചരിത്ര ദൗത്യമാണെന്നും കേരളത്തെ രക്ഷിക്കുക വഴി സത്യത്തെ രക്ഷിക്കുകയാണ് നാം ചെയ്യുന്നതെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എം പി പ്രസ്ഥാവിച്ചു.
കേരളത്തെ അപകീർത്തിപ്പെടുത്തുന്ന ദ കേരള സ്റ്റോറി സിനിമക്കെതിരെ മുസ് ലിം യൂത്ത് ലീഗ് ഏറ്റെടുത്ത കാമ്പയിൻ വൻ വിജയം. 32 000 പേരെ കേരളത്തിൽ നിന്ന് മതം മാറ്റി വിദേശത്തേക്ക് കടത്തിയെന്ന സിനിമയിലെ പരാമർശത്തിന് തെളിവ്...
കമ്പനിയുടെ കഴിഞ്ഞ നാലു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യ പിതാവും തമ്മിലുള്ള ബന്ധവും ജുഡീഷ്യന്‍ അന്വേഷ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
തെളിവുകള്‍ നല്‍കുന്നതിനായി ജില്ല തലത്തില്‍ പ്രത്യേകം ഒരുക്കുന്ന കൗണ്ടറുകള്‍ നാളെ രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5 മണിവരെ സജ്ജമായിരിക്കും.
ആലപ്പുഴ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് രജനി തങ്കപ്പന്
ഏതെങ്കിലും കേസുകളിൽ അകപ്പെട്ടവർ സാധനം വാങ്ങിയ ശേഷം യുപിഐ വഴി പണം നൽകിയാൽ അത് സ്വീകരിച്ച കച്ചവടക്കാരനും അത് കച്ചവടക്കാരൻ മൂന്നാമത് ഒരാൾക്ക് അയച്ച് കൊടുത്താൽ അയാളുടെയും അക്കൗണ്ട് ഫ്രീസ് ആവുന്ന വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹര്യത്തിൽ...