കോഴിക്കോട്: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നാളെ (ആഗസ്ത് 15ന്) മുസ്ലിം യൂത്ത് ലീഗ് യുണിറ്റി ഡേ സംഘടിപ്പിക്കും. ബ്രിട്ടീഷ് രാജില്‍ നിന്നും ഇന്ത്യ സ്വതന്ത്രമായതിന്റെ എഴുപത്തി ഏഴാം വാര്‍ഷികത്തിൽ യൂണിറ്റ്/ശാഖ/വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിലാണ് യൂണിറ്റി ഡേ സംഘടിപ്പിക്കുകയെന്ന്...
യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ 500 മാതൃക യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിന്റെ ദേശീയതല ഉദ്ഘാടനം ഡൽഹി സീമാപുരി നിയോജക മണ്ഡലത്തിലെ കബൂത്തർ ചൗക്കിൽ ദേശീയ പ്രസിഡണ്ട് ആസിഫ് അൻസാരി നിർവഹിച്ചു. ആദ്യ ദിനത്തിൽ ഡൽഹി കോർപ്പറേഷനിലെ...
ഉദ്ഘാടനം ഇന്ന് വൈകീട്ട് 3.30ന് മലപ്പുറം മൊറയൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററില്‍ വെച്ച് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും
ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് 4.30ന് കോഴിക്കോട് റെയില്‍വെ സ്റ്റേഷന് മുന്നില്‍ നടക്കുന്ന ധര്‍ണ്ണ സമരം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും
ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഗണ്യമായ പങ്ക് വഹിക്കുന്ന കേരളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്നത് തീർത്തും അവഗണനയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും...
കോഴിക്കോട് : ട്രെയിൻ യാത്രാ ദുരിതം, കേന്ദ്ര അവഗണനക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നിർദേശപ്രകാരം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന റെയിൽവെ ധർണ്ണ സമരം 20 ന് വൈകുന്നേരം കോഴിക്കോട് റയിൽവേ...
വൈകീട്ട് 4മണിക്ക് കോഴിക്കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തു വെച്ച് നടക്കുന്ന പരിപാടി മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു ഉല്‍ഘാടനം ചെയ്യും
കോഴിക്കോട് : പി.എസ്.സി മെമ്പറാക്കാൻ 60 ലക്ഷം രൂപ കോഴ ചോദിക്കുകയും 22 ലക്ഷം കൈപറ്റുകയും ചെയ്തത് സി.പി.എംൻ്റെ കോഴിക്കോട്ടെ ഉന്നത നേതൃത്വത്തിൻ്റെ അറിവോടെയാണെന്ന് പ്രമോദിനെ പുറത്താക്കലിലൂടെ വ്യക്തമായെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ...
കോഴിക്കോട് : പി.എസ്.സി മെമ്പർമാരെ കോഴ വാങ്ങി നിയമനം നടത്താനുള്ള സിപിഎം നേതാക്കളുടെ ശ്രമം ഞെട്ടിക്കുന്നതാണ്. കോഴിക്കോട് ജില്ലയിലെ സിപിഐഎം നേതാക്കളുടെ പിന്തുണയോടെയാണ് ഈ അഴിമതി നടന്നു കൊണ്ടിരിക്കുന്നത്. പി.എസ്.സി ഉദ്യോഗാർത്ഥികളിൽ നിന്ന് ഇൻറർവ്യൂ അട്ടിമറിച്ച്...
സംസ്ഥാന സർക്കാറിൻ്റെ പിന്നോക്ക വിഭാഗ വികസന വകുപ്പ് പുതുതായി നടപ്പാക്കുന്ന 'കെടാവിളക്ക് 'സ്കോളർഷിപ്പ് പദ്ധതിയിൽ ന്യൂനപക്ഷ സമുദായങ്ങളെ പൂർണ്ണമായും ഉൾപ്പെടാത്തത് അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.