അതേസമയം സഹകരണ ബാങ്ക് തട്ടിപ്പ് കേരളത്തിലെ സിപിഎമ്മിന് ഏറ്റ കറുത്ത പാടാണെന്ന് സ്പീക്കർ എ . എൻ ഷംസീർ കണ്ണൂരിൽ പറഞ്ഞു .
.നിലവിലുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ പരിച്ഛേദത്തിന്റെ ഒപ്പം തന്നെയാണ് കേരളവും എന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
മാര്ക്ക്ലിസ്റ്റ് വിവാദത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ നടത്തിയ പ്രസ്താവനയില്‍നിന്നു മലക്കംമറിഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. സര്‍ക്കാര്‍ വിരുദ്ധപ്രചാരണത്തിനു മാധ്യമങ്ങളെ കേസില്‍ കുടുക്കുമെന്നു പറഞ്ഞിട്ടില്ലെന്ന് എം.വി.ഗോവിന്ദന് പറഞ്ഞു.ആടിനെ പട്ടിയാക്കുന്ന സമീപനമാണു മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി...
ഇന്നല്ലെങ്കില്‍ നാളെ കെ റെയില്‍ കേരളത്തിന് അനിവാര്യമായിരിക്കും
വയനാട് ഉപതെരഞ്ഞെടുപ്പ് നേരിടാൻ ഇടതുപക്ഷം തയ്യാറാണെന്നും എന്നാൽ ഉപതെരഞ്ഞെടുപ് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി
എം .വി.ഗോവിന്ദനെ അറിയില്ലെന്നും എനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയത് എന്തിനാണെന്ന് അറിയില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു
കേസ് ഒത്തുതീർപ്പാക്കാൻ വിജേഷ് പിള്ള വഴി 30 കോടി രൂപ വാഗ്ദാനം നൽകിയെന്ന് ഇന്നലെ സ്വപ്ന വെളിപ്പെടുത്തിയിരുന്നു
സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാനസെക്രട്ടറി എം. വി ഗോവിന്ദൻ. വിജേഷ് പിള്ള എന്നൊരാളെ അറിയില്ലെന്നും സ്വപ്നയുടെ ആരോപണങ്ങൾ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ജനകീയ പ്രതിരോധ ജാഥ ജാഥയുടെ വിജയത്തിൽ അസ്വസ്ഥത പൂണ്ടവരാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന്...
ഇ.പി ജയരാജനെ ഉദ്ദേശിച്ചാണ് ഗോവിന്ദന്റെ കുത്തെന്നാണ് വിമര്‍ശനം. പാര്‍ട്ടിക്കുള്ളിലെ ഇ.പി-പി ജയരാജന് പോരിനെ നേരിടാനാകാതെ കുഴങ്ങുകയാണ് ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും.
മരുമകനും പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസിന് പുറമെ മന്ത്രി എം.ബി രാജേഷാണ് പിണറായിയുടെ ലെഫ്റ്റനന്റുമാരായി ഇപ്പോഴുള്ളത്. സ്പീക്കറാക്കിയെങ്കിലും തരംകിട്ടിയാല്‍ എ.എന്‍ ഷംസീറും മറുകണ്ടം ചാടിയേക്കും.