നോമ്പ് കാലം അപകടരഹിതമാക്കാന്‍ 'സുഖയാത്ര സുരക്ഷിത യാത്ര' ക്യാമ്പയിനുമായി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ്
സ്വന്തം ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങള്‍ പോലും നിരത്തിലിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മോട്ടോര്‍ വാഹന വകുപ്പ്
പരിശോധനയ്ക്കായി വൈദ്യുതകാറുകള്‍ കയ്യിലുള്ളതാണ് വകുപ്പിന്റെ ഏക ആശ്വാസം
ഏഴ് കിലോമീറ്ററിന് ഇടയില്‍ ഡ്രൈവര്‍ ഫോണ്‍ ചെയ്തത് എട്ട് തവണയാണ്
സ്കൂള്‍ ബസുകളില്‍ തീ അണക്കാനുള്ള ഉപകരണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കും
ഇരുവരെയും ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്.
നിയമം കര്‍ശനമായി നടപ്പിലാക്കുമ്പോഴും മന്ത്രിമാരുടെ വാഹനങ്ങളിലടക്കം കര്ട്ടന് മാറ്റാത്തത് വലിയ വിവാദമായിരുന്നു.
മോട്ടര്‍ വാഹന വകുപ്പിന്റെ പരിശോധന ഡിജിറ്റല്‍ രൂപത്തിലായതോടെ പല വാഹന ഉടമകളും കോടതി കയറേണ്ട അവസ്ഥയിലാണ്.
തന്നെ മനഃപൂര്‍വം പരാജയപ്പെടുത്തിയെന്ന് ആരോപിച്ചാണ് വെഹിക്കിള്‍ ഇന്‍സ്പെക്ടറിനെ ആക്രമിക്കാന്‍ 18കാരന് ക്വട്ടേഷന്‍ കൊടുത്തത്