രണ്ട് വര്‍ഷമായി ഉപയോഗിക്കാത്ത ഇരുചക്ര വാഹനത്തിന് പിഴ. പാലക്കാട് തൃത്താല പരുതൂര്‍ സ്വദേശി പാക്കത്ത് ജമാലിനാണ് പിഴ വന്നത്. 4000 രൂപ പിഴയടക്കണമെന്നാണ് നോട്ടീസ്. കഴിഞ്ഞ രണ്ട് വര്‍ഷമായി യമഹ ജി.എല്‍.എക്സ് എന്ന ഈ ബൈക്ക്...
എ.ഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയതോടെ ഗതാഗതനിയമലംഘനം കുറഞ്ഞതായി മോട്ടോര്‍ വാഹനവകുപ്പ്. ഇന്ന് വൈകീട്ട് അഞ്ച് മണിവരെ 39,449 നിയമലംഘനങ്ങളാണ് എ.ഐ ക്യാമറയില്‍ കുടുങ്ങിയത്. ഇന്നലെ ഇത് 49,317 ആയിരുന്നു നിയമലംഘനം. 9868 കേസുകളാണ് കുറഞ്ഞത്. ഇന്ന്...
ലേണിങ് ലൈസന്‍സില്ലാത്ത വ്യക്തിയെ ഡ്രൈവിങ് പഠിപ്പിച്ച ഡ്രൈവിങ് സ്കൂള്‍ ഉടമയ്ക്ക് വന്‍ തുക പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം.
12 വയസ്സിന് താഴെ പ്രായമുള്ള ഒരു കുട്ടിക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കണമെന്നാണ് കത്തിലെ ആവശ്യം
വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എല്ലാ നിയമവിരുദ്ധ ആഢംബര ലൈറ്റുകള്‍ക്കും കനത്ത പിഴ വരുന്നു. ലൈറ്റൊന്നിന് 5000 രൂപ വച്ച് പിഴയീടാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം ലഭിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിഴ കുത്തനെ ഉയര്‍ത്തുന്നത്. അനധികൃതമായി...
എ.ഐ കാമറ ഉപയോഗിച്ച് കണ്ടെത്തുന്ന നിയമലംഘനകള്‍ക്ക് പിഴ ഈടാക്കാനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് അയച്ചുതുടങ്ങി. ഇന്നലെ മുതലുള്ള നിയമലംഘനങ്ങള്‍ക്കാണ് നോട്ടീസ് അയച്ചു തുടങ്ങിയത്. തപാല്‍ മുഖേനയാണ് നോട്ടീസ് അയക്കുക. അതേസമയം, നിലവില്‍...
726 എ.ഐ കാമറാകളാണ് സംസ്ഥാനത്തുടനീളം നാളെ മുതല്‍ മിഴിതുറക്കുന്നത്
നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും
2000 കോടി രൂപ പിരിച്ചെടുക്കണമന്നെ് കാട്ടി ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്കിയ ഉത്തരവ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
ഏപ്രില്‍ 20 മുതലാകും പുതിയ ക്യാമറ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് തുടക്കം കുറിക്കുക