ഇത്തരം വാഹനങ്ങള്‍ക്ക് പിഴ ചുമത്തില്ലെന്ന് ഗതാഗത കമ്മീഷണര്‍ വ്യക്തമാക്കി
ടൂറിസ്റ്റ് ബസുകളുടെ അനധികൃത രൂപമാറ്റത്തില്‍ കടുത്ത നിലപാട് സ്വീകരിക്കാനൊരുങ്ങി ഹൈക്കോടതി.
അനധികൃതമായി എയര്‍ഹോണുകളും ലൈറ്റുകളും ഘടിപ്പിച്ചത് കണ്ടെത്തിയാല്‍ 5000 രൂപ വരെയാണ് പിഴ, സ്പീഡ് ഗവര്‍ണര്‍ അഴിച്ചു വച്ചു സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കും
മല്ലപ്പള്ളി ജോയിന്റ് ആര്‍ടി ഓഫീസ് ആണ് ഇചലാന്‍ അയച്ചത്
കഴിഞ്ഞ 18 ന് പൊലീസുകാരന് ഫോട്ടോയെടുത്ത് എംവിഡിക്ക് കൈമാറിയതാണെന്നായിരുന്നു ശിവപ്രസാദ് പറഞ്ഞത്
ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്കരണകമ്മിറ്റി ഇതുള്‍പ്പെടുത്തി പാഠഭാഗങ്ങള്‍ പരിഷ്കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു
വലിയ ഇളവുകളുള്ള വാഹനത്തിലാണ് കൃത്രിമം നടന്നതായി കണ്ടെത്തിയിരിക്കുന്നത്.
ഹെല്‍മെറ്റില്ലാതെ വണ്ടിയോടിച്ചെന്ന് കാണിച്ച് കാര്‍ െ്രെഡവറിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. തിരൂര്‍ സ്വദേശി മുഹമ്മദ് സാലിക്കാണ് 500 രൂപ പിഴയടക്കാന്‍ നോട്ടീസ് നല്‍കിയത്. തെറ്റ് മനസിലായതോടെ പിഴ അടയ്ക്കേണ്ടെന്ന് അറിയിച്ച് ഉദ്യോഗസ്ഥര്‍ തന്നെ സംഭവം...
നിയമം എല്ലാവർക്കും ബാധകമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ നടപടി വേണമെന്നും പരാതിക്കാരന് ആവശ്യപ്പെടുന്നു
നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന്റെ ഉദ്ഘാടനം നിർവഹിക്കും