വ്യാഴാഴ്ച ഉച്ചക്ക് ളാഹയ്ക്ക് സമീപം ചെളിക്കുഴിയില് വെച്ചാണ് വാഹനം മോട്ടോര് വാഹന വകുപ്പ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തത്.
ശബരിമല തീര്ത്ഥാടകര് വന്ന ഓട്ടോറിക്ഷയാണ് എംവിഡി ഇലവുങ്കല് വച്ച് പിടിച്ചെടുത്തത്.
ഏഴ് സ്വകാര്യ ബസ്സുകളിലെ ഡ്രൈവര്മാരുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു
പൊലീസും എം.വി.ഡിയും ചേര്ന്ന് അപകട മേഖലയില് പ്രത്യേക പരിശോധന നടത്തും.
വാഹന ഉടമയുടെ മേല്വിലാസമുള്ള ആര്.ടി.ഒ പരിധിയില് തന്നെ റജിസ്ട്രേഷന് വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്.
പുതിയ നിയമം വരുന്നതോടെ കാസര്കോട് ഉള്ള ഒരാള്ക്ക് പോലും തിരുവനന്തപുരം സീരീസ് വാഹന നമ്പര് സ്വന്തമാക്കാന് സാധിക്കും.
ഇയാള് നിയമവിരുദ്ധമായാണ് മെഡിക്കല് വിദ്യാര്ഥികള്ക്ക് വാഹനം വാടകയ്ക്ക് നല്കിയെന്ന് എന്ഫോഴ്സ്മെന്റ് കണ്ടെത്തി
ഇത്തരത്തിൽ മോട്ടോർ വാഹന വകുപ്പ് വാട്ട്സ്ആപ്പിലൂടെ ഫൈൻ അടയ്ക്കാൻ സന്ദേശം അയക്കില്ലെന്നും ലിങ്കിൽ കയറി തട്ടിപ്പ് സംഘങ്ങൾക്ക് ഇരയാകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഇത്തരം സന്ദേശങ്ങള്ക്കൊപ്പം പേയ്മെന്റ് ലിങ്ക് നിങ്ങളുടെ മൊബൈലില് വരില്ലെന്നും എംവിഡി മുന്നറിയിപ്പ് നല്കി.
സെൻട്രല് പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്