സിപിഎം ബ്രാഞ്ച് സെക്രട്ടറി മനീഷിനെതിരായ പൊലീസ് റിപ്പോര്‍ട്ടില്‍ എം വി ജയരാജന് പ്രതികരിച്ചില്ല.
ക്യാപ്സൂള്‍ രൂപത്തിലുള്ള കമന്റുകള്‍ നേരത്തെ തയ്യാറാക്കി അയച്ച് തരുമെന്നും അത് ഓരോ സഖാക്കളും ഏറ്റെടുക്കണമെന്നുമായിരുന്നു ജയരാജന്റെ പരാമര്‍ശം
ഒരാള്‍തന്നെ പത്തും പതിനഞ്ചും കമന്റ് ചെയ്തിട്ട് കാര്യമില്ല. കൂടുതല്‍ പേര് കമന്റ് ചെയ്യുക എന്നിടത്ത് എത്തണം
കൊച്ചി: കള്ളവോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് മുഖം മറച്ച് എത്തുന്നതെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. കണ്ണൂര്‍, കാസര്‍കോട് ലോക്സഭ മണ്ഡലങ്ങളിലെ ബൂത്തുകളില്‍ ഞായറാഴ്ച നടക്കുന്ന റീ പോളിങില്‍ മുഖം...