കടുത്ത നിലപാട് തന്നെയാണ് പ്രതിപക്ഷം വിഷയത്തില്‍ ഭരണപക്ഷത്തിനെതിരെ ഉന്നയിക്കുന്നത്
വയനാട്ടില്‍ ജയിച്ചു എന്ന് പറയുന്നത് ഒരു കാര്യം ഉറപ്പല്ലേ, അവിടെ വളരെ പ്രധാനമായ മുസ്ലിം സാന്ദ്രതയുള്ള ഒരു കേന്ദ്രമാണ്
ജനകീയ പ്രതിരോധ ജാഥയ്ക്കിടെ മൈക്ക് ശരിയാക്കാന്‍ എത്തിയ യുവാവിന് നേരെ തട്ടിക്കയറി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്.
സംയോജിത ചരക്കു സേവന നികുതി (ഐ.ജി.എസ്.ടി) ഇനത്തില്‍ അഞ്ചു വര്‍ഷത്തില്‍ കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ട 25000കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം നഷ്ടപെടുത്തിയവരാണ് മോദി സര്‍ക്കാര്‍ ഫണ്ടുകള്‍ വെട്ടിച്ചുരുക്കി കേരളത്തെ സാമ്പത്തികമായി തകര്‍ക്കുന്നുവെന്ന് തെരുവില്‍...
അര്‍ഹനായ ആള്‍ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം കിട്ടാന്‍ എം.എല്‍.എയെന്ന നിലയില്‍ ഒപ്പിട്ട് നല്‍കിയത്
പൊതുമേഖലാ സ്ഥാപനങ്ങളെ എക്കാലവും പൊതു ഖജനാവില്‍ നിന്ന് പണം നല്കി സംരക്ഷിക്കാാനാവില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു
മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ട ഗവര്‍ണറുടെ സ്വേചാധിപത്യ നിലപാടില്‍ പ്രതിഷേധം
ശനിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പെന്ഷന് പ്രായം 60 വയസ്സായി ഏകീകരിക്കണമെന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചത്.