ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണോ എന്ന കാര്യത്തില്‍ അഭിപ്രായ പറയാതെ ഭരണഘടനാ ബെഞ്ച്. അതേസമയം നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആറ് മാസത്തെ സമയം അനുവദിക്കുന്നതായും ആറ് മാസത്തിനകം പുതിയ നിയമം കൊണ്ടു വരണമെന്നും സുപ്രീകോടതി. ആറുമാസത്തേക്ക്...
ന്യൂഡല്‍ഹി: മുത്തലാഖ് കേസില്‍ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണ ഘടനാ ബഞ്ചാണ് വിധി പറയുക. മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും അതിനാല്‍...
ന്യൂഡല്‍ഹി: 1400 കൊല്ലങ്ങളായി മുസ്ലിങ്ങള്‍ തുടരുന്ന വിവാഹമോചന രീതി ഭരണഘടന ധാര്‍മികതക്ക് വിരുദ്ധമാകുന്നതെങ്ങനെയെന്ന് ആള് ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. ഇത് വിശ്വാസത്തിന്റെ പ്രശ്നമാണ് എന്നാല്‍ മുത്തലാഖ് നല്ല ആചാരമാണെന്ന് പറയാന്‍ സാധിക്കില്ല. ഇതില്‍ മാറ്റം...
ദില്ലി: മുത്തലാഖ് വിഷയത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുത്തലാഖ് വിഷയം യാതൊരു കാരണവശാലും രാഷ്ട്രീയമായി കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയമല്ല മറിച്ച് ഇതിന് പരിഹാരം കാണാന്‍ മുസ്ലിം സമൂഹം മുന്നോട്ടുവരണമെന്നും മോദി പറഞ്ഞു. ദില്ലിയില്‍...
ഹൈദരാബാദ്: മൂന്ന്് തവണ മൊഴി ചൊല്ലിയെന്ന് പോസ്റ്റ്കാര്‍ഡില്‍ എഴുതി ഭാര്യക്കയച്ച ഹൈദരാബാദുകാരന് അറസ്റ്റില്‍. മൊഴി ചൊല്ലപ്പെട്ട 26കാരി നല്കിയ പരാതിന്മേലാണ് 38കാരനായ ഹൈദരാബാദുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. വഞ്ചനാക്കുറ്റമാണ് കൗതുകകരമായ അറസ്റ്റില്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. അറസ്റ്റിലായ...
ന്യൂഡല്‍ഹി: മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോയെന്ന വിഷയം സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. മെയ് 11മുതല്‍ ഹര്‍ജികളില്‍ ബെഞ്ച് വാദം കേള്‍ക്കും. വ്യക്തി നിയമങ്ങള്‍ ഭരണഘടനയുടെ 13-ാം വകുപ്പിന്റെ പരിധിയില്‍ വരുമോ,...
ന്യൂഡല്‍ഹി: മുത്തലാഖ് മുസ്ലിം വ്യക്തിനിയമത്തില്‍പ്പെട്ടതാണെന്നും അതിന് ഭരണഘടനാപരമായ സംരക്ഷണം ഉണ്ടെന്നും അഖിലേന്ത്യാ മുസ്്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍. വ്യക്തിനിയമങ്ങള്‍ ഭരണഘടനയുടെ ഏതെങ്കിലും വകുപ്പു വെച്ച് പരിശോധിക്കേണ്ടതില്ലെന്നും ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കി. മുത്തലാഖ് വിഷയത്തില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ്...