കോസ്റ്റൽ പോലീസും, മറൈൻ എൻഫോഴ്സ്മെൻ്റ് വിഭാഗവും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
മുതലപ്പൊഴി അപകടമേഖലയാണെന്നും അവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്നുമായിരുന്നു സജി ചെറിയാന്റെ നിർദേശം. അടുത്തദിവസം തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തുമെന്നും മൺതിട്ട നീക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു
മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനായി പോയ വള്ളം മറിഞ്ഞ് ഈ മാസം 10ന് നാല് പേർ മരിച്ചിരുന്നു.കഴിഞ്ഞ രണ്ട് ദിവസവും തുടർച്ചയായി അപകടം ഉണ്ടായെങ്കിലും ആളപായമുണ്ടായിട്ടില്ല. വീണ്ടും അപകടം ഉണ്ടാകാതിരിക്കാൻ സർക്കാർ മുതലപ്പൊഴി വഴി മീൻ പിടിക്കാൻ പോകുന്നത്...