നവംബര്‍ 30-നു സമയപരിധി തീരും.
മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കിയത്.
മസ്റ്ററിംഗ് ചെയ്യാന്‍ കഴിയാതെ പോയവര്‍ക്ക് വേണ്ടി ബദല്‍ സംവിധാനം വരുംദിവസങ്ങളില്‍ ഒരുക്കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നു.
മസ്റ്ററിങുമായി ബന്ധപ്പെട്ട് എല്‍.പി.ജി ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെടുത്തി പ്രതിപക്ഷ നേതവ് വി.ഡി. സതീശൻ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രിക്ക് കത്ത് നല്‍കുകയും കത്ത് എക്സില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
സാമൂഹ്യ സുരക്ഷ,ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് സ്റ്റേ ചെയ്ത് ഹൈക്കോടതി. 25.04.2023 ൽ ഹൈക്കോടതിയുടെ ഇടക്കല ഉത്തരവിനെ തുടർന്ന് 02.04.2023 വരെ നിർത്തി വച്ചിരുന്ന മസ്റ്ററിങ് 12.05.2023 വരെ നിർത്തിവയ്ക്കാൻ ഹൈക്കോടതി വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചു. കേരളത്തിലെ...