Video Stories7 years ago
കുട്ടിക്ക് മുസ്സോളിനിയുടെ പേരിട്ട മാതാപിതാക്കള്‍ കെണിയില്‍
റോം: പതിനാല് മാസം പ്രായമുള്ള കുഞ്ഞിന് സ്വേച്ഛാധിപതിയായ ബെനിറ്റോ മുസ്സോളിനിയുടെ പേരിട്ട് ഇറ്റാലിയന്‍ കുടുംബം കെണിയില്‍. മാതാപിതാക്കളോട് ഹാജറാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഇറ്റലിയിലെ കോടതി. രാജ്യത്തെ പരമ്പരാഗത രീതിപ്രകാരം തങ്ങളുടെ പൂര്‍വ്വീകരില്‍ ഒരാളുടെ പേരാണ് കുട്ടിക്ക്...