കന്‍വാര്‍ യാത്രയ്ക്ക് മുന്നോടിയായി മുസ്ലിംകള് ഹിന്ദു പേരുകള്‍ വച്ച് തീര്‍ഥാടകര്‍ക്ക് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ വില്‍ക്കുന്നു എന്നാണ് മന്ത്രിയുടെ വാദം.
സംഭവം അന്വേഷിച്ച പ്രത്യേക സംഘം ആണ് ഹിന്ദുത്വവാദികള്‍ നടത്തിയ ആള്‍ക്കൂട്ട കൊലപാതകം ആത്മഹത്യയാക്കി അവതരിപ്പിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിപ്പിക്കുകയായിരുന്നു.
മുസ്ലിംകള് ഹിന്ദുക്കളെന്ന വ്യാജേന കടകള്‍ തുറക്കരുതെന്ന പരാമര്‍ശത്തിന് പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി വീണ്ടും രംഗത്തെത്തിയത്.
ആയുധമേന്തിയ അക്രമികൾ 60ഓളം വീടുകളും പള്ളിയും തകർത്തു
ബി.ജെ.പിയുടെ ലക്ഷ്യം അതല്ലെന്നും മുസ്ലിംങ്ങളെ വേട്ടയാടുകയാണെന്നും കോണ്‍ഗ്രസ് എം.എല്‍.എ ഹരിമോഹന്‍ ശര്‍മ പറഞ്ഞു.
ഒഴിപ്പിക്കല്‍ രാഷ്ട്രീയ പ്രതികാര നടപടിയാണെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.
തോക്കും വടികളുമായാണ് അക്രമി സംഘം അഴിഞ്ഞാടിയത്.
മുസ്ലിം സ്വത്വം മറച്ചുപിടിച്ചാണ് ഇത്തരം വിൽപന കേന്ദ്രങ്ങൾ നടത്തുന്നതെന്നും അതിനാൽ മുഴുവൻ സംസ്ഥാന സർക്കാറുകളും ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും വി.എച്ച്.പി ആവശ്യപ്പെട്ടു.
ഫൈസാന്‍, തന്‍സീം എന്നീ രണ്ട് പേര്‍ക്കാണ് ആള്‍ക്കൂട്ടത്തിന്റെ അതിക്രൂര മര്‍ദനമേറ്റത്.
സംവരണം ഉണ്ടായിട്ടും മുസ്ലിംകൾക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല.