ഈ വിഷയം രാജ്യത്തെ മറ്റു പ്രതിപക്ഷ പാർട്ടികളുമായി ചർച്ച ചെയ്യാൻ ദേശീയ കമ്മിറ്റി യോഗം തീരുമാനിച്ചതായും കേരളത്തിൽ എല്ലാ പാർട്ടികളും ഇതിനെതിരെ രംഗത്ത് വരണമെന്നും പി.കെ.കുഞ്ഞാലികുട്ടി പറഞ്ഞു.
ഈ സർക്കാരിന് എന്തും ചെയ്യാമെന്ന അവസ്ഥയാണ്. ഈ സമീപനത്തിനെതിരെ ശക്തമായ നിലപാടുമായി മുസ്ലീം ലീഗ് രംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി
കുടുംബസ്വത്തില്‍ നിന്ന് മലപ്പുറം-പരപ്പനങ്ങാടി പാതയോരത്ത് ഭൂമിക്ക് ഉയര്‍ന്ന വിലയുള്ള പ്രദേശം സൗജന്യമായി മലപ്പുറം നഗരസഭക്ക് വിട്ടുനല്‍കി സ്വന്തം കെട്ടിടം നിര്‍മിക്കാനുള്ള സ്ഥലം ലഭ്യമായി
കോൺഗ്രസുമായി മുസ്ലിം ലീഗിനുള്ള ആത്മ ബന്ധം ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ കാലം മുതലുള്ളതാണ്. മുസ്ലിം ലീഗ് മതേതര കക്ഷിയാണെന്ന ശ്രീ രാഹുൽ ഗാന്ധിയുടെ നിരീക്ഷണം അവരുടെ അനുഭവത്തിൽ നിന്നുള്ളതാണ്. ഞങ്ങളതിനെ വളരെ വലിയ ഉത്തരവാദിത്വത്തോടെയാണ് നോക്കിക്കാണുന്നെതെന്നും...
ആനുകാലിക വിഷയങ്ങളെല്ലാം ചർച്ച ചെയ്തതായും ബന്ധപ്പെട്ട കാര്യങ്ങളിൽ ചൊവ്വാഴ്ചക്ക് ശേഷം തീരുമാനങ്ങൾ പ്രഖ്യാപിക്കുമെന്നും നേതാക്കൾ അറിയിച്ചു.
തിരൂരിനെ ഒഴിവാക്കിയത് മലപ്പുറത്തെ ജനങ്ങളോടുള്ള വിവേചനമാണെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു.
മതിലകം: ഇന്ത്യൻ മുസ്ലിംകൾക്ക് ദിശാബോധം നൽകിയ മാതൃകാ യോഗ്യനായ എക്കാലത്തേയും നേതാവാണ് കെ എം സീതി സാഹിബെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് കയ്പ്പമംഗലം നിയോജക മണ്ഡലം കമ്മറ്റി...
മുസ്ലിം ലീഗ് കേരളത്തിൽ ഏറ്റവും കൂടുതൽ ജീവ കാരുണ്യ പ്രവർത്തനങ്ങൾക് നേതൃത്വം നൽകുന്ന പ്രസ്ഥാനമെന്ന് പത്തനംതിട്ട എം.പി. ആന്റോ ആന്റണി . മുസ്ലിം ലീഗ് പന്തളം മുൻസിപ്പൽ കമറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റിലീഫ് പ്രവർത്തനം ഉദ്ഘാടനം...
10 ലക്ഷം പേര് ഈ ഐക്യദാർഢ്യ കാമ്പയിനിൽ പങ്കെടുക്കും.
ദ്വിദിന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തെ കുറിച്ച് സമഗ്രമായി.