മുന്നണിമാറ്റത്തിനായി ആരെങ്കിലും വെള്ളം അടുപ്പത്തുവച്ചിട്ടുണ്ടെങ്കില്‍ ആ തീ കത്താന്‍ പോകുന്നില്ലെന്നും തങ്ങള്‍ പറഞ്ഞു
. നവംബർ ഒന്ന് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിലാണ് മുസ്ലിംലീഗ് പ്രതിഷേധം.
സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിണറായി ഭരണത്തില്‍ സര്‍വ്വീസില്‍ തുടരാനാകുന്നില്ല എന്നതിന്റെ ഉദാഹരണമാണ് കുന്ദമംഗലം സി.ഐയെ സസ്പെന്‍ഡ് ചെയ്ത നടപടിയെന്ന് പി.കെ ഫിറോസ്
സഹകരണ മേഖലയില്‍ ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച് കാടടച്ച് അധിക്ഷേപിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു
ഈ പ്രശ്നം സംബന്ധിച്ച് പാർലമെന്റ് നിർത്തിവെച്ച് ചർച്ച ചെയ്യാൻ നോട്ടീസ് നൽകിയിരുന്നു .രാജ്യത്തെ സമാധാനാന്തരീക്ഷം തകർക്കുന്ന നടപടിയാണിപ്പോൾ ബിജെപി ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മാത്രമല്ല മറ്റൊരു ബാബരി മസ്ജിദ് പ്രശ്നം ആവർത്തിക്കുവാനുള്ള കോപ്പ്...
മുസ്ലിം ലീഗ് എംപിമാരായ ഇടി. മുഹമ്മദ് ബഷീർ, ഡോ. അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നിവർ ലോക് സഭ സ്പീക്കർക്ക് നോട്ടീസ് നൽകിയത്
മണിപ്പൂരിൽ നരകതുല്യമായ ഒരു സാഹചര്യമാണ് നിലവിലുള്ളതെന്നും അടിയന്തിര പ്രാധാന്യമുള്ള ഈ വിഷയം പാർലമെന്റ് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് മുസ്ലിംലീഗ് എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, ഡോ.എം.പി അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നിവർ ലോക്സഭ സ്പീക്കർക്ക് നോട്ടീസ്...
മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കണ്ടത് ദയനീയ മായ കാഴ്ചകളാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ . എം പി.മാരോടൊപ്പം അവിടം സന്ദർശിച്ച ശേഷമാണ് തങ്ങൾ കാഴ്ചകൾ വിവരിച്ചത്. “ഇന്ന് ഉച്ചയോടെയാണ് ഞങ്ങൾ ഇംഫാലിൽ എത്തിയത്....
കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധം കേരള രാഷ്ട്രീയത്തില്‍ എല്ലാവര്ക്കും അറിയാം. ഏക വ്യക്തി നിയമത്തില്‍ കോണ്‍ഗ്രസ്സും ലീഗും ഒരുമിച്ച് ഒരുപോലെ പ്രതികരിക്കുന്നു എന്നാണ് അതിന്റെ പ്രത്യേകകതയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്. മുസ്ലിം ലീഗ് ഒരിക്കലും...
നേരത്തെ മലബാറിലെ ജില്ലകളിലെ കലക്ടറേറ്റുകൾക്ക് മുന്നിൽ പാർട്ടി പ്രതിഷേധ സമരം നടത്തിയിരുന്നു