പൊതു പ്രവര്‍ത്തകനോടുളള രാഷ്ട്രീയ വിദ്വേഷത്തിന് അധികാര ദുര്‍വിനിയോഗവും പണം ധൂര്‍ത്തടിക്കലുമാണ് നടന്നത്
സമ്പാലില് മസ്ജിദ് കയ്യേറ്റത്തിനെതിരെ പ്രതിഷേധച്ചവര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് പിന്നില്‍ യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ എല്ലാ ആശീര്‍വാദവും ഉണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി
സമ്മേളനത്തിൽ മുസ്ലിം ലീഗ് ദേശീയ നേതാക്കളെ കൂടാതെ മതേതര പ്രതിപക്ഷ ചേരിയിലെ മുതിർന്ന നേതാക്കളും പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു.
കാമ്പയിൻ വിജയിപ്പിച്ച് ലക്ഷ്യത്തിലെത്തിക്കുന്നതിന് എല്ലാവരും പരമാവധി രംഗത്തിറങ്ങണമെന്ന് മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു.
സമാധാന അന്തരീക്ഷം നിലനിൽക്കുന്ന കായണ്ണയിൽ അക്രമം നടത്തിയവരെ ഉടൻ പിടികൂടണമെന്ന് യു ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടു.