വീട് വളഞ്ഞ് രാത്രിയില്‍ അറസ്റ്റ് നാടകം നടത്തിയത് തെറ്റാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു
ഇന്ത്യന്‍ മൂല്യങ്ങളുടെ സംരക്ഷണത്തിനായി രാഹുല്‍ നടത്തുന്ന ഇടപെടലുകളെ സാദിഖ് അലി തങ്ങള്‍ അഭിനന്ദിക്കുകയും ചെയ്തു
കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ദുര്‍നയങ്ങള്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴങ്ങി