മുംബൈ ഭീകരാക്രമണത്തിലെ പ്രതി തൂക്കിലേറ്റപ്പെട്ട പാക്കിസ്ഥാന് സ്വദേശി അജ്മല്‍ കസബിനെയാണ് വിദ്യാര്‍ത്ഥിയോട് അധ്യാപകന് ഉപമിച്ചത്.
പിന്നോക്കക്കാരനെന്ന നിലയില്‍ തഴയെപ്പെട്ടപ്പോള് ബംഗാളില്‍ നിന്നും സ്വന്തം മണ്ഡലം വിട്ടുകൊടുത്ത് മുസ്ലിം ലീഗ് നേതൃത്വമാണ് ഡോ. ബി.ആര് അംബേദ്കറെ ഭരണഘടനാ നിര്‍മാണ സഭയില്‍ എത്തിച്ചത്. പിന്നീട് എന്തുകൊണ്ടാണ് മുസ്ലിം ദളിത് കൂട്ടായ്മ ഒരു രാഷ്ട്രീയ സഖ്യമാവാതെ...
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ 15 ലും മുസ്ലിം പ്രാതിനിധ്യമില്ല. പത്തു സംസ്ഥാനങ്ങളില്‍ ഓരോ മുസ്ലിം മന്ത്രിമാര്‍ മന്ത്രിസഭയിലുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം മന്ത്രിമാരുള്ളത് പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിലാണ്. ബംഗാളില്‍ ഏഴു മുസ്ലിം...
തന്റെ റെക്കോർഡ് നേട്ടം ആഘോഷിക്കുന്ന ബിയർ കമ്പനിയോട് മുസ്ലിം ഗോൾകീപ്പർമാർക്ക് ആൽക്കഹോൾ ഇല്ലാത്ത ബിയർ അയച്ചു കൊടുക്കാൻ മെസ്സി ആവശ്യപ്പെട്ടോ?
ലിവർപൂൾ: ഈജിപ്ഷ്യൻ ഫുട്ബോൾ താരം മുഹമ്മദ് സലാഹ് ഇംഗ്ലീഷ് പ്രീമയിർ ലീഗ് ക്ലബ്ബായ ലിവർപൂൾ എഫ്.സിയിൽ ചേർന്നതിനു ശേഷം ലിവർപൂൾ നഗരത്തിൽ മുസ്ലിംകൾക്കെതിരായ അക്രമ സംഭവങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി പഠന റിപ്പോർട്ട്. സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ...
ഷഫീക് സുബൈദ ഹക്കീം (Faceboo) തട്ടമിടാത്തതിനാല്‍ ഷാനിമോള്‍ ഉസ്മാനെ മുസ്ലീങ്ങള്‍ തോല്‍പ്പിച്ചു എന്ന വാദം സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. കിത്താബ് എന്ന നാടകത്തിലൂടെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ റഫീഖ് മംഗലശ്ശേരി അടക്കമുള്ളവര്‍ മുന്നോട്ട് വെച്ച ഒരു വാദമാണ്...
Chicku Irshadറമദാന് സ്ന്ദേശവുമായി എത്തിയ ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ പരസ്യത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പ്. റമദാന് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ധര്‍മത്തിന്റേയും മാസമാണെന്ന സന്ദേശം ഒളിപ്പിച്ച പരസ്യമാണ് ടാറ്റ പുറത്തിറക്കിയത്. ദിവസങ്ങള്‍ക്ക് മുന്നേ യൂട്യൂബില്‍...
ന്യൂഡല്‍ഹി: മുസ്ലിമായതിന്റെ പേരില്‍ പൊലീസ് മനപ്പൂര്‍വം വേട്ടയാടുകയാണെന്നും പൊലീസില്‍ നിന്ന് അരക്ഷിതാവസ്ഥ അനുഭവിക്കേണ്ടി വരുന്നുണ്ടെന്നും കോമണ്‍വെല്‍ത്ത് ഹ്യൂമണ്‍ റൈറ്റ്സ് ഇനീഷേറ്റീവും ക്വില്‍ ഫൗണ്ടേഷനു നടത്തിയ സര്‍വേ റിപ്പോര്‍ട്ട്.രാജ്യത്തെ ഇരുന്നൂറോളം മുസ്ലിങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന...
ന്യൂദല്‍ഹി: വംശീയ വിഷവുമായി ഗുജറാത്ത് സര്‍ക്കാര്‍. പത്ത് പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് എക്സാമിനേഷന് എഴുതുന്ന മുസ്ലിം വിദ്യാര്‍ഥികളെ തിരിച്ചറിയാന്‍ നിര്‍ബന്ധിത ഓണ്‍ലൈന്‍ ഫോമുമായി ഗുജറാത്ത് സര്‍ക്കാര്‍. അഹമ്മദാബാദ് മിററാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.മുസ്ലിം വിദ്യാര്‍ഥികലുടെ വിവരങ്ങള്‍...
വാഷിങ്ടണ്‍: പിറ്റ്സ്ബര്‍ഗിലെ ജൂത ആരാധനാലയത്തിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്ക്കാര് ധനശേഖരണം നടത്തി മാതൃകയായി അമേരിക്കയിലെ മുസ്ലിം സമൂഹം. സിനഗോഗിലെ വെടിവെപ്പില്‍ 11 പേര് കൊല്ലപ്പെട്ടത്. പൊലീസുകാരുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്കുള്ള സഹായത്തിനായി പരിശ്രമിച്ചാണ് അമേരിക്കയിലെ...