ഹുസൈനെ ഈജിപ്തിലേക്ക് തിരികെ നാടുകടത്താൻ തന്റെ രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു.
താന്‍ പങ്കെടുക്കുന്ന കല്യാണങ്ങളിലെല്ലാം വരനോടും വധുവിനോടും നാലില്‍ കൂടുതല്‍ മക്കള്‍ വേണമെന്ന് പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു
ഒഴിഞ്ഞുപോയില്ലെങ്കില്‍ കുടിലുകള്‍ക്കു തീയിടുമെന്നാണ് ബജ്റംഗ്ദളിന്റെയും വിഎച്ച്പിയുടെയും പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ പറയുന്നത്
ഉത്തര്‍പ്രദേശിലെ സ്കൂള്‍ അധ്യാപിക തൃപ്തി ത്യാഗി മുസ്്ലിം വിദ്യാര്‍ത്ഥിയെ ഹിന്ദുവിദ്യാര്‍ത്ഥികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം പടരുമ്പോള്‍ വിദ്യാഭ്യാസവകുപ്പാണ് നടപടിയെടുക്കേണ്ടതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി പൊലീസ്. മുസഫര്‍നഗറിലെ സ്വകാര്യസ്കൂളിലാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്. കണക്കിന് മാര്‍ക്ക് കുറഞ്ഞതിനാണ്...
ജൈനാബാദ് ഗ്രാമ നിവാസികള്‍ക്കായി ഗ്രാമമുഖ്യന് പുറത്തിറക്കിയ സര്‍ക്കുലറിലാണ് മുസ്ലിം വിഭാഗത്തെ അപമാനിക്കുന്ന പ്രസ്താവനകള്‍ ഉള്ളത്.
''ഒന്നും വിചാരിക്കരുത് , മുസ്ലീങ്ങള്‍ക്ക് വീട് കൊടുക്കില്ലെന്നാണ് ഓണര്‍ പറഞ്ഞിരിക്കുന്നത്..''
കര്‍ണാകട സര്‍ക്കാര്‍ പക്ഷേ ഹര്‍ജി മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടു.
നോമ്പ് കാലം അപകടരഹിതമാക്കാന്‍ 'സുഖയാത്ര സുരക്ഷിത യാത്ര' ക്യാമ്പയിനുമായി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ്
ബഹറില്‍ മുസല്ലയിട്ട് നമസ്കരിച്ച് കാണിച്ചാല്‍ പോലും ആര്.എസ്.എസിനെ മുസ്ലിം സമുദായം വിശ്വസിക്കില്ല എന്ന സി.എച്ചിന്റെ വാഗ്ധോരണികള്‍ മുഴങ്ങിയത്.
അതുകൊണ്ട് ബി.ജെ.പി വോട്ടുകള്‍ ഇടതുപക്ഷത്തിന് കിട്ടുമെന്നുറപ്പാണ്. ഇതിന് പുറമെയാണ് മുത്തലാഖും പൗരത്വഭേദഗതി നിയമവും പറഞ്ഞ് കുറച്ച് വോട്ടെങ്കിലും മുസ്ലിം വിഭാഗത്തില്‍നിന്ന് തട്ടാനുള്ള സി.പി.എം ശ്രമം.