സഞ്ജീവ് ഭട്ടിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ പകപോക്കലിനെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുസ്ലിം യൂത്ത് ലീഗ് ഇന്ന് വൈകീട്ട് കോഴിക്കോട്ട് നടത്തുന്ന അംബ്രല മാര്‍ച്ചില്‍ പങ്കെടുക്കാന്‍ മുന്‍ ഐ.പി.എസുകാരന്റെ ഭാര്യ ശ്വേത ഭട്ട് കേരളത്തിലെത്തി. ഭരണകൂട ഭീകരതക്കിരയായി ജയിലിലടക്കപ്പെട്ട...
റാഞ്ചി: മുസ്്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ് ഗഫാര്‍, ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ജാര്‍ഖണ്ഡിലെത്തി. സാബിര്‍ എസ് ഗഫാറിന്റെ നേതൃത്വത്തില്‍ സാരാഖല്ല പൊലീസ് സൂപ്രണ്ടിനെ...
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ക്രൂരകൊലപാതകത്തില്‍ ഇരക്ക് നീതിയുറപ്പാക്കാന്‍ അവസാനം വരെ കുടുംബത്തോടൊപ്പം നിലയുറപ്പിച്ചത് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റി. പ്രതികള്‍ക്ക് രാഷ്ട്രീയ-ഉദ്യോഗസ്ഥ പിന്തുണ ആദ്യം മുതലെ ലഭിച്ച കേസില്‍ നിര്‍ധന കുടുംബത്തിന് നിയമ സഹായമടക്കം...
ലോകം ഉദ്വേഗപൂര്‍വ്വം കാത്തിരിക്കുന്ന കത്വ കേസിലെ കോടതി വിധി വരാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. എല്ലാ സാക്ഷി വിസ്താരങ്ങളും തീര്‍ന്നു. പ്രതികള്‍ക്ക് അര്‍ഹിക്കുന്ന പരമാവധി ശിക്ഷ വിധിച്ചു കൊണ്ടുള്ള ശുഭവാര്‍ത്ത വരുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്....
കോഴിക്കോട്: കാസര്‍കോട് സി.പി.എം ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയ ശരത് ലാലിന്റെ സഹോദരിയുടെ വിവാഹ ചിലവ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഏറ്റെടുക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങള്‍ വ്യക്തമാക്കി. യൂത്ത് ലീഗിനെ...
കോഴിക്കോട്: ഭരണഘടനയെ സംരക്ഷിക്കു; ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഫെബ്രുവരി 13 ന് പാര്‍ലമെന്റിനു മുന്നില്‍ ജസ്റ്റിസ് മാര്‍ച്ച് സംഘടിപ്പിക്കാന്‍ ദേശീയ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ...
തിരുവനന്തപുരം : അതിജീവനത്തിന് വേണ്ടിയുള്ള ആലപ്പാട് ജനതയുടെ സമരത്തെ അധിക്ഷേപിച്ച മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ നിലപാട് ജനങ്ങളുടെ മനസറിയാൻ കഴിയാത്തതിനാലാണെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് .ഒരു നാടിനെയും ജനതയെയും പൂർണമായും ഇല്ലാതാക്കി കൊണ്ടുള്ള...
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഇന്ത്യാ മഹാരാജ്യം മതങ്ങളുടെ തറവാട് എന്ന നിലയിലാണ് വിശ്വ വേദികളില്‍ അറിയപ്പെടുന്നത്. ഹൈന്ദവ ബുദ്ധ-ജൈന-സിഖ് മതങ്ങളുടെ പെറ്റമ്മയും യഹൂദ, ക്രൈസ്തവ, ഇസ്ലാം മതങ്ങളുടെ പോറ്റമ്മയുമാണ് ഭാരതം. ഇന്ത്യയിലേക്ക് വിരുന്നെത്തിയ...
കോഴിക്കോട്: മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിക്ക് ആസ്ഥാന മന്ദിരം ഒരുങ്ങുന്നു. കോഴിക്കോട്ട് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ഓഫിസ് സമുച്ചയത്തിന് ജനുവരി 19ന് വൈകുന്നേരം നാലു മണിക്ക് മുസ് ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട്...
കോഴിക്കോട്: മുസ്്ലിം യൂത്ത്ലീഗ് ചരിത്രത്തിലെ അവിസ്മരണീയമായ 1988ലെ യുവജന യാത്രയിലെ സ്ഥിരാംഗങ്ങളുടെ ചരിത്രസംഗമം 17ന് വൈകിട്ട് 6.30ന് കരിപ്പൂര്‍ ഇ.എം.ഇ.എ കോളജില്‍ നടക്കും. 1988ലെ ജാഥയിലെ സ്ഥിരാംഗമായിരുന്ന പരേതനായ രാമനാട്ടുകര കെ.പി.എ അസീസിന്റെ പേരിലുളള നഗരിയില്‍...