ഇന്ന് കോഴിക്കോട് ടൗണില്‍ (സൗത്ത് മണ്ഡലത്തില്‍ സ്വീകരണം
കെ.എസ്.ഇ.ബി യുടെ ചാർജിങ്ങ് സ്റ്റേഷനുകളിൽ നിന്ന് ചാർജ് മോഡ് എന്ന സ്വകാര്യ കമ്പനിയുടെ ആപ്പ് വഴിയാണ് ഇലക്ട്രിക് വാഹനങ്ങളിൽ ചാർജ് ചെയ്യുന്നത്.
ജില്ലയിൽ വിവിധ പ്രചരണ പരിപാടികൾ സംഘടിപ്പിക്കും. പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ "മുഹബ്ബത്ത്കീ ബസാർ"
ജൂലായ് ഒന്നിന് യൂണിറ്റ് മീറ്റുകൾ സംഘടിപ്പിച്ച് തുടക്കം കുറിച്ച കാമ്പയിൻ പ്രവർത്തനങ്ങളുടെ സമാപന മഹാറാലിക്ക് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം അന്തിമ രൂപം നൽകി
വ്യത്യസ്ത മേഖലകളിൽ കഴിവുള്ളവരെ കണ്ടെത്താനും പ്രോൽസാഹനം നൽകാനും വേണ്ടിയാണ് ഇത്തരത്തിലുള്ള വേദി യൂത്ത് ലീഗ് ഒരുക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു
വൈകുന്നേരം നാലുമണിക്ക് സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിച്ച് മാവൂർ റോഡ് വഴി സി എച്ച് ഓവർ ബ്രിഡ്ജിന് സമീപത്താണ് റാലി സമാപിക്കുന്നത്
കോഴിക്കോട് :. പ്രാദേശിക പാർട്ടി ഓഫീസുകളെ പൊതുജന സേവന കേന്ദ്രങ്ങളാക്കി മാറ്റുന്ന മുസ്ലിം യൂത്ത് ലീഗ് ജനസഹായി സെന്ററുകളുടെ രണ്ടാം ഘട്ടത്തിൽ ആരംഭിക്കുന്ന ഓഫീസുകളുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ (ജൂലായ് 4, ചൊവ്വാഴ്ച) പാണക്കാട്...
കോഴിക്കോട്: പോക്സോ വകുപ്പുകൾ ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന ബിജെപി എംപി ബ്രിജ് ഭ്രൂഷനെ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് ഇരകളായ ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി മുസ്ലിം യൂത്ത് ലീഗ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. പ്രശസ്ത സിനിമ...
രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന തരത്തിൽ മാസങ്ങളായി സമരത്തിൽ ഏർപ്പെട്ട് വരുന്ന രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങളോടുള്ള നിലപാടിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റിയുടെ നേത്രത്വത്തിൽ ചെങ്കുവെട്ടിയിൽ പ്രതിഷേധിച്ചു.
കോഴിക്കോട് : മുസ്ലിം യൂത്ത് ലീഗ് മുൻ സംസ്ഥാന ട്രഷററും സാമൂഹ്യ – സാംസ്കാരിക രംഗങ്ങളിലെ നിറ സാന്നിധ്യവുമായിരുന്ന പി. എം ഹനീഫ്ന്റെ അനുസ്മരണം മെയ് 25ന് കോഴിക്കോട് നടക്കും. പത്താം ചരമ വാർഷികത്തൊടനുബന്ധിച്ച് ഇന്ത്യൻ...