വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ ക്യാമ്പയിൻ സമാപനമായി കോഴിക്കോട് നടത്തിയ മഹാറാലിയിലാണ് സമര പ്രഖ്യാപനം നടത്തിയത്.
രാജ്യമാകെ വിദ്വേഷത്തിന്റെ വിത്തുപാകുന്ന സംഘ്പരിവാർ രാഷ്ട്രീയത്തിനും കേരളത്തിൽ ദുർഭരണം തുടരുന്ന ഇടത് സർക്കാറിനുമെതിരായ കനത്ത താക്കീതായി മഹാറാലി മാറും.
മഹാറാലിയുടെ വേദിയായ കോഴിക്കോട് കടപ്പുറത്ത് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പതാക ഉയർത്തി
നിരവധി പ്രവർത്തകർ മഹാറാലിയുടെ ലോഗോ പതിച്ച ടീ ഷർട്ട ണിഞ്ഞാണ് നേതാക്കളോടൊപ്പം പങ്കെടുത്തത്.
മഹാസമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും
അനീതിക്കും ദുർഭരണത്തിനുമെതിരെ സമര പോരാട്ടത്തിനിറങ്ങാൻ യുവത സജ്ജമാകണമെന്ന സന്ദേശമാണ് യൂത്ത് ലീഗ് മഹാറാലി തീം സോങ്ങിലൂടെ നൽകുന്നത്.
ലക്കാത്ത പോരാട്ട വീര്യത്തിൻ്റെ പ്രതീകമായ സീതക്കയുടെ വരവ് മഹാറാലി ഉയർത്തി പിടിക്കുന്ന മുദ്രാവാക്യത്തിന് കരുത്ത് പകരുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും...
ശനിയാഴ്ച രാവിലെ 6.30ന് കോഴിക്കോട് ബീച്ചിൽ യൂത്ത് വാക്ക് നടത്തുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് അറിയിച്ചു.
ഇന്ത്യയുടെ മതേതര പാരമ്പര്യത്തെ തകര്‍ത്ത് വെറുപ്പിന്റെ പ്രചാരകരായി മാറുന്ന കേന്ദ്ര സര്‍ക്കാറിന്റെയും അഴിമതിയും ജനദ്രോഹവും മുഖമുദ്രയാക്കിയ കേന്ദ്രകേരള ഭരണകൂടങ്ങളുടെയും പൊള്ളത്തരങ്ങള്‍ക്കെതിരെ ജന രോഷമുയര്‍ത്താനാണ് ക്യാമ്പയിന് ലക്ഷ്യം വെച്ചത്
ജനുവരി 1ന് പോസ്റ്റർ ഡേ, 2ന് സംസ്ഥാന സംഘാടക സമിതി രൂപീകരണം കോഴിക്കോട്