ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി ക്കെതിരെയും കമ്മീഷണര്‍ക്കെതിരെയും ഗൗരവമായ ആരോപണങ്ങള്‍ ഭരണകക്ഷി എംഎല്‍എ ആയ പിവി അന്‍വര്‍ ഉന്നയിച്ച് ആഴ്ച്ചകള്‍ പിന്നിട്ടിട്ടും എഡിജിപി ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന...
ക്രിമിനൽ പൊലീസും മാഫിയ മുഖ്യനും കേരളത്തെ നാണംകെടുത്തുന്ന ദുരവസ്ഥക്കെതിരെ മാർച്ചുകളിൽ മുദ്രാവാക്യങ്ങൾ മുഴങ്ങി.
ഒരു വർഷമായി കാണാതായിട്ടും കോഴിക്കോടുള്ള ബിസിനസുകാരൻ മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തെളിവുകൾ നശിപ്പിച്ച് പ്രതികൾക്ക് രക്ഷപ്പെടാൻ ആവശ്യമായ ഇടപെടൽ പോലീസ് നടത്തിയിട്ടുണ്ടോയെന്നും കനോലി കനാലിൽ വീണ് മരിച്ച രജനീഷ് എന്ന വ്യക്തിയുടെ മരണം പോലീസിൻ്റെ നിയമ...
ഇത്തരം വിദ്വേഷപ്രചരണങ്ങൾ തുടരാതിരിക്കാൻ ജനങ്ങൾ ഒരുമിച്ച് നിന്ന് ആശയപരമായ പ്രതിരോധം തീർക്കേണ്ടതുണ്ട് എന്ന സന്ദേശം മുറുകെപ്പിടിച്ചു കൊണ്ടാണ് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോങ്ങ് മാർച്ച് സംഘടിപ്പിക്കപ്പെടുന്നത്.
ഭരണ കക്ഷിയുടെ സമ്മർദ്ദം മൂലം പോലീസ് കേസ് നടപടികൾക്ക് കാല താമസം സംഭവിച്ചപ്പോൾ ഹൈക്കോടതിയിൽ നിയമ പോരാട്ടം നടത്തിയാണ് മുസ്ലിം ലീഗ് കേസ് നിലവിലെ സ്ഥിതിയിൽ എത്തിച്ചത്.
ക്രിമിനലുകളായ എസ്.എഫ്.ഐക്കാര്‍ക്കെതിരെ നടപടിയെടുക്കുക കൊണ്ടോട്ടി, തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന് മാര്‍ച്ച് 23ന്
ങ്ങളുടെ പതിനഞ്ചാം ഓർമ്മ ദിനത്തിൽ ശാഖ തലങ്ങളിൽ നടത്തുന്ന പരിപാടികളിൽ മുഴുവൻ യൂത്ത് ലീഗ് പ്രവർത്തകരും സജീവമായി പങ്കെടുക്കണമന്നും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും പി.കെ ഫിറോസും അഭ്യർത്ഥിച്ചു.
യൂത്ത് ലീഗ് ദിനാചരണത്തില്‍ സംസ്ഥാനത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കു വേണ്ടി ചായ മേശ പദ്ധതി നടത്തും.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം ജില്ലാ കമ്മറ്റി കോഴിക്കോട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച റെയിൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബീച്ചാശുപത്രിയിലും ഇരകൾക്ക് വേണ്ടി സംസാരിക്കാൻ ആരും ധൈര്യം കാണിക്കുകയില്ല അങ്ങനെ ധൈര്യം കാണിച്ചാൽ അവർക്കെതിരെ നടപടിയെടുക്കുന്ന സമീപനമാണ് സമീപകാലത്ത് കേരളത്തിലെ ആരോഗ്യ വകുപ്പ് കാണിക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മിസ് ഹബ്...