കോഴിക്കോട്: സ്ത്രീ ശാക്തീകരണത്തിന്റെ ആധാരശില വിദ്യാഭ്യാസമായിരിക്കെ ആ മേഖലയില്‍ മുന്‍മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയുടെ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ നേടിയ തുല്യതയില്ലാത്ത റെക്കോര്‍ഡാണെന്ന്് ഡോ.ശശി തരൂര്‍ എംപി. മുസ്്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ...
തിരുവനന്തപുരം : ചരിത്ര സ്മാരകമായ കോവളം കൊട്ടാരം സ്വകാര്യ കമ്പനിയായ ആര്.പി ഗ്രൂപ്പിന് കൈമാറാനുള്ള കാബിനറ്റ് തീരുമാനം റദ്ദ് ചെയ്യണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ്...
തൊടുപുഴ: കള്ളനോട്ട് കേസിലും കോഴക്കേസിലും പ്രതികളായ ബി.ജെ.പി നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അന്വേഷണം നടത്താനും യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരാനും മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാകണമെന്ന് മുസ് ലിം യൂത്ത് ലീഗ്...
സ്വന്തം ലേഖകന്‍ തൊടുപുഴ: രാജ്യത്ത് വളര്‍ന്ന് വരുന്ന വിഭാഗിയതയും തീവ്രവാദവും വര്‍ഗ്ഗീയതയും തടയാനും സാമുദായിക സൗഹാര്‍ദ്ദവും സമാധാന അന്തരീക്ഷവും തകര്‍ക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും രാഷ്ട്ര നിര്‍മ്മാണത്തിന്റെ ഭാഗമായി ക്രിയാത്മകമായി ചിന്തിച്ച് വൈകാരികതയെ തടഞ്ഞ്...
കൊച്ചി: മതസ്പര്‍ധ വളര്‍ത്തും വിധം പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന് ഇടക്കാല ജാമ്യം. 30,000 രൂപയ്ക്കും രണ്ട് ആള് ജാമ്യവും തുടങ്ങിയ ഉപാധികളോടെയാണ് മുന്‍ പൊലീസ് മേധാവിക്ക്് ഹൈക്കോടതി ഇടക്കാല ജമ്യം...
ജംഷഡ്പൂര്‍: കുട്ടിക്കടത്തുകാര്‍ എന്നാരോപിച്ച് അക്രമി സംഘം കൊലപ്പെടുത്തിയ ജാര്‍ഖണ്ഡിലെ നാല് യുവാക്കളുടെ വീട് മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു. മുഹമ്മദ് നയീം, മുഹമ്മദ് സിറാജ്, മുഹമ്മദ് സജജാദ് എന്നിവരുടെ വീടുകളിലെത്തിയ നേതാക്കള്‍ ബന്ധുക്കളെ...
ബംഗളൂരു: മുസ്്ലിം യൂത്ത്ലീഗ് ദേശീയ പ്രസിഡണ്ടായി സാബിര്‍ ഗഫാറിനെ(പശ്ചിമ ബംഗാള്‍)യും ജനറല്‍ സെക്രട്ടറിയായി സി.കെ സുബൈറിനെ(കേരളം)യും ട്രഷററായി എം.കെ മുഹമ്മദ് യൂനുസിനെ(തമിഴ്നാട്)യും തെരഞ്ഞെടുത്തു. ആസിഫ് അന്‍സാരി (ഡല്‍ഹി), അഡ്വ.ഫൈസല്‍ ബാബു (കേരളം), സുബൈര്‍ ഖാന് (മഹാരാഷ്ട്ര),...
ലുഖ്മാന് മമ്പാട് ബംഗളൂരു: രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും അട്ടിമറിച്ച് ഏകാധിപത്യം അടിച്ചേല്‍പ്പിക്കാനുളള ശ്രമങ്ങള്‍ ചെറുത്തു തോല്‍പ്പിക്കണമെന്ന് മുസ്്ലിംലീഗ് നാഷണല്‍ പൊളിറ്റക്കല്‍ അഫേഴ്സ് കമ്മിറ്റി ചെയര്മാന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. മതേതരത്വം-ജനാധിപത്യം-സോഷ്യലിസം എന്നീ മൂല്യങ്ങളെ...
തിരുവനന്തപുരം: ഇ.അഹമ്മദിനോട് കേന്ദ്രസര്‍ക്കാര്‍ കാട്ടിയ അനാദരവിനെതിരെ മുസ്ലിം യൂത്ത്ലീഗ് രാജ്ഭവന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ മതേതര കേരളം ഒറ്റമനസ്സോടെ അണിനിരന്നു. തീന്മേശയില് നിന്നും മരണക്കിടക്കയിലേക്ക് കടന്നെത്തിയ ഫാസിസത്തിനെതിരെ പ്രതിഷേധത്തിന്റെ അണയാത്ത അഗ്നിജ്വാലകള്‍ കൊളുത്തിയാണ് സംഗമം...
ലുക്കുമാന്‍ മമ്പാട് കോഴിക്കോട്: നാദാപുരത്ത് സി.പി.എം ക്രിമിനലുകള്‍ പട്ടാപകല്‍ വെട്ടിക്കൊന്ന കാളിയാറമ്പത്് അസ്ലമിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന ആദ്യ ഘട്ട പ്രക്ഷോഭം വിജയം കണ്ടു. മുന്‍കൂട്ടി...