രാംഗഡ്: പശു സംരക്ഷണ സേന ആസൂത്രിതമായി കൊലപ്പെടുത്തിയ ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലെ ഭഗോറയിലെ തൗഹീദ് അന്‍സാരിയുടെ വസതി മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ കണ്ട നേതാക്കള്‍ ഐക്യദാര്‍ഢ്യം അറിയിച്ചു. ജൂണ്‍...
കാസര്‍കോട്: അന്ത്യോദയ എക്സ്പ്രസിന് സ്റ്റേപ് അനുവദിക്കുക എന്ന പൊതുജനാ ആവിശ്യത്തിനായി ഏറെ നാളായി തുടരുന്ന പ്രതിഷേധത്തിന് ഒടുവില്‍ ഫലം കണ്ടു. അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ച് കൊണ്ട് റെയില്‍വേ മന്ത്രാലയം ഉത്തരവിട്ടു. ആറ്...
കോഴിക്കോട് : പൊലീസ് ഗുണ്ടാ സി.പി.എം കൂട്ടുകെട്ടാണ് കേരളം ഭരിക്കുന്നതെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഈ കൂട്ടുകെട്ടിനെതിരെ യൂത്ത്ലീഗ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോഭത്തിന്റെ ആദ്യപടിയായി ജൂണ്‍...
കോഴിക്കോട്: ഗുണ്ടകള്‍ ഭരിക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. പേടിപ്പെടുത്തുന്ന സംഭവങ്ങളാണ് ഓരോ ദിവസവും കേരളത്തില്‍ നിന്നും കേള്‍ക്കുന്നത്. പൊലീസിന്റെ അനാസ്ഥ മൂലം കൊല്ലപ്പെടുന്നവരും പൊലീസ് തന്നെ കൊല്ലുന്നവരും ഇക്കൂട്ടത്തിലുണ്ട്....
കോഴിക്കോട്: യുത്ത്ലീഗ് നേതാവായിരുന്ന പി.എം ഹനീഫിന്റെ അപൂര്‍വ ചിത്രം പങ്കുവെച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി. ആസാം സന്ദര്‍ശനത്തിനിടെ എടുത്ത ഫോട്ടോയാണ് സാദിഖലി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം ഇത്രമേല്‍ സംസാരിക്കുമെന്ന് അന്ന്...
കണ്ണൂര്‍: സമകാലിക വിഷയങ്ങള്‍ ഉയര്‍ത്തി മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജനയാത്രയുടെ പ്രഖ്യാപനത്തിന് കണ്ണൂര്‍ ഒരുങ്ങി. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന കാല്‍നട പ്രയാണത്തിന്റെ പ്രഖ്യാപന സമ്മേളനം നാളെ വൈകുന്നേരം 3.30ന് സ്റ്റേഡിയം കോര്‍ണ്ണറില്‍...
മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ പങ്കും അന്വേഷിക്കണമെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. കൊലപാതകത്തെ സംബന്ധിച്ച് നിരവധി ദുരൂഹതകള്‍ ഇതിനകം ഉയര്‍ന്ന്...
തിരുവനന്തപുരം: അനിയന്റെ മരണത്തിന്റെ ഉത്തരവാദികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന് ശ്രീജിത്ത് നടത്തുന്ന സമരത്തെ പിന്തുണച്ച് മുസ്ലിം യൂത്ത് ലീഗ് രംഗത്ത്. ശ്രീജിത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കേരള...
കോഴിക്കോട്: മുസ്ലിം സമുദായത്തിനകത്ത് ഐക്യശ്രമങ്ങളെ പരിപോഷിപ്പിക്കാന്‍ ഉലമാക്കളുടെയും ഉമറാക്കളുടെയും കൂട്ടായ പരിശ്രമമുണ്ടാകണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. മുസ്ലിം സമുദായത്തിലെ അവാന്തര വിഭാഗങ്ങള്‍ തമ്മിലുള്ള ആശയാഭിപ്രായ ഭിന്നതകള്‍ നിലനിക്കുമ്പോള്‍ തന്നെ...
ആലപ്പുഴ: മുസ്ലിം യൂത്ത് ലീഗ് ദക്ഷിണ മേഖലാ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗൃഹ സമ്പര്‍ക്ക പരിപാടിക്ക് ആലപ്പുഴയില്‍ തുടക്കം കുറിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ കല്ലേലി രാഘവന് പിള്ളക്ക് ലഘുലേഖ...