കോഴിക്കോട്: അന്യായമായി ബന്ധുനിയമനം നടത്തിയ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട്് നടക്കാവ് വണ്ടിപ്പേട്ടയിലെ കേരള മൈനോരിറ്റി ഡവലപ്മെന്റ് ആന്റ് ഫൈനാന്‍സ് കോര്പറേഷന് ആസ്ഥാനത്തേക്ക്് മുസ്്ലിം യൂത്ത്്ലീഗ് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. കാലത്ത് ഉത്തരമേഖലാ ഡി.ജി.പിയുടെ ഓഫീസിനു...
കോഴിക്കോട്: പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നതതല നിയമനങ്ങളെ കുറിച്ച മന്ത്രിസഭാ തീരുമാനം മന്ത്രി കെടി ജലീല്‍ അട്ടിമറിച്ചത് വ്യക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും മന്ത്രിയെ പുറത്താക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീര്‍ ആവശ്യപ്പെട്ടു. കോഴിക്കോട്ട് മുസ്്ലിം യൂത്ത്...
കോഴിക്കോട്: ബന്ധുവിന് അനധികൃത നിയമനം നല്കിയ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു. കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പി.കെ ഫിറോസ് ആരോപണവുമായി...
തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്ചുതാനന്ദന്റെ സഹോരന്റെ ഭാര്യക്ക് സര്‍ക്കാര്‍ നിഷേധിച്ച ധനസഹായം യൂത്ത് ലീഗ് കൈമാറി. പ്രളയ ദുരിതാശ്വാസമായ 10,000 രൂപക്കായി വിഎസിന്റെ സഹോദരന് പരേതനായ വി.എസ്.പുരുഷോത്തമന്റെ ഭാര്യ പുന്നപ്ര പറവൂര്‍ അശോക്...
കോഴിക്കോട്: ഡിസ്റ്റ്ലറി,ബ്രൂവറി അനുവദിച്ചതിലൂടെ കോടികളുടെ അഴിമതി നടത്തിയ കേരള എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനെ മുസ്ലിം യൂത്ത്ലീഗ് കരിങ്കൊടി കാണിച്ചു. കോഴിക്കോട്ടു നടക്കുന്ന വിദേശ മദ്യ വ്യവസായ തൊഴിലാളി യൂണിയന് സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മന്ത്രിയെ തടഞ്ഞു...
മലപ്പുറം: വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കാരണം നാശനഷ്ടങ്ങള്‍ സംഭവിച്ച കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് മുസ്ലിം യൂത്ത് ലീഗ് പതിനായിരം തൊഴില്‍ ദിനങ്ങള്‍ ദാനം ചെയ്യുന്നതിനായുള്ള രജിസ്ട്രേഷന് ആരംഭിച്ചു. പൊളിടെക്നിക്ക് പഠനം പൂര്‍ത്തിയാക്കിയ മലപ്പുറം മുനിസിപ്പാലിറ്റിയിലെ മുസ്ലിം യൂത്ത്...
കോഴിക്കോട്: നവംബര്‍ 24 മുതല്‍ ഡിസംബര്‍ 24 വരെ നടത്താന്‍ തീരുമാനിച്ച യുവജന യാത്ര പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ തിയ്യതിയില്‍ മാറ്റം വരുത്തുന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് യൂത്ത്ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി...
ഭാഷാ സമര സ്മാരകം മലപ്പുറം സര്‍ക്കാര്‍ സംവിധാനങ്ങളെ സഹായിക്കുക മനുഷ്യര്‍ പരസ്പരം കൈ കോര്‍ക്കുക ദുരിത ബാധിതര്‍ക്ക് ഭാഷാ സമര സമാരകത്തില്‍ താമസ സൗകര്യം ആമ്പുലന്‍സ് സൗകര്യം ദുരിതബാധിതര്‍ക്ക് ഗതാഗത സൗകര്യം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള...
പി.കെ ഫിറോസ് (മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി) ആദര്‍ശ സമരവീഥിയില്‍ ജീവാര്‍പ്പണം ചെയ്ത മൈലപ്പുറത്തെ അബ്ദുല്‍ മജീദ്, കാളികാവിലെ കുഞ്ഞിപ്പ, പുത്തൂര്‍ പള്ളിക്കലെ ചിറക്കല്‍ അബ്ദുറഹ്മാന് എന്നിവരെക്കുറിച്ചുള്ള ധീരസ്മൃതികളുണരുന്ന ദിനമാണിന്ന്. സംസ്ഥാനത്തിന്റെ പൊതു വിദ്യാഭ്യാസ...
കോഴിക്കോട്: വിദ്യാര്ഥികളെക്കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച തൃശൂരിലെ ചേര്‍പ്പ് സി.എന്‍.എന്‍ ഗേള്‍സ് സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് യൂത്ത്ലീഗ് പരാതി നല്കി. വിശ്വാസമുള്ളവര്‍ക്ക് ആചരിക്കാനും ഇല്ലാത്തവര്‍ക്ക് ആചരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് നമ്മുടെ രാജ്യത്തിന്റെ ഭരണഘടന വിഭാവനം...