വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകള്ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങളും സംഘടനാ അംഗത്വ ക്യാമ്പയിനും ക്യാമ്പിലെ പ്രധാന അജണ്ടയായിരുന്നു
സംസ്ഥാന തല ഉദ്ഘാടനം നാളെ കോഴിക്കോട് കടപ്പുറത്ത്.
'നൽകാം ജീവൻ്റെ തുള്ളികൾ ' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പയിനിൽ 50000 പ്രവർത്തകരെ പങ്കാളികളാക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു.
ബസ്മെ സുറൂര് മെഗാ ഇശല് നൈറ്റിന്റെ ഭാഗമായി ചന്ദ്രിക പത്രം വര്ദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു
. വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികള് ലഭിച്ചിട്ടും പോലീസ് കേസെടുക്കാന് തയ്യാറായില്ല
ജില്ല ഭാരവാഹികള്ക്കുള്ള ഏകദിന ക്യാമ്പ് ഫെബ്രുവരി 8ന് കോഴിക്കോട് വെച്ചും നിയോജക മണ്ഡലം പ്രസിഡന്റ് ജനറല് സെക്രട്ടരിമാര്ക്കുള്ള ദ്വിദിന ക്യാമ്പ് ഫെബ്രുവരി 15,16 തിയ്യതികളിലായി പാലക്കാട് വെച്ചും നടക്കും
ലോഗോ പ്രകാശനം ചെയ്തു
ദുരന്തം നടന്നിട്ട് നാലര മാസം പിന്നിട്ടിട്ടും ഇരകള്ക്ക് വേണ്ടി ഒന്നും ചെയ്യാന് സര്ക്കാറിന് സാധിച്ചിട്ടില്ല
സംഭൽ ഷാഹി മസ്ജിദിലെത്തിയ യൂത്ത് ലീഗ് നേതാക്കൾ യോഗി പോലിസ് വെടിവെച്ചു കൊന്ന അഞ്ച് മുസ്ലിം ചെറുപ്പക്കാരുടെ ബന്ധുക്കളുമായും സംസാരിച്ചു.
മുണ്ടക്കൈ - ചൂരല്മല ഉരുള്പൊട്ടലിലെ ഇരകളുടെ പുനരധിവാസം ഉടന് നടപ്പിലാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി സര്ക്കാറിനോട് ആവശ്യപ്പെട്ടു.