തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ നടപ്പാക്കിയിരുന്ന വിവിധ ഭവന പദ്ധതികള്‍ അട്ടിമറിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലങ്ങളില്‍ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സമര സായാഹ്നങ്ങള്‍ ഉജ്വലമായി. സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ സാന്ത്വന സ്പര്‍ശം. ഡല്‍ഹിയിലെ ശരണ്‍ വിഹാറിലെയും, ഫരീദാബാദിലെയും അഭയാര്‍ത്ഥി ക്യാമ്പുകളിലെ അന്തേവാസികള്‍ക്കാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പെരുന്നാള്‍ കിറ്റും, വസ്ത്രങ്ങളും വിതരണം ചെയ്തത്. പിറന്ന...
മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധന നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മലപ്പുറം മുനിസിപ്പല്‍ മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു...
കോഴിക്കോട്: സംസ്ഥാന ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് യുവമോര്‍ച്ചയാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കണമെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരവും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ...
കോഴിക്കോട്: ഹരിതയ്യൗവനത്തെ നയിക്കാന്‍ കരുത്തുറ്റ പുതു നേതൃത്വമായി. മുസ്ലിംയൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി പി.കെ ഫിറോസിനെയും ട്രഷററായി എം.എ സമദിനെയും സീനിയര്‍ വൈസ് പ്രസിഡന്റായി...
തീവ്രവാദത്തോടും ഭീകരതയോടും ഒരു കാലത്തും വിട്ടു വീഴ്ച ചെയ്യാന്‍ മുസ്ലിംലീഗ് ഒരുക്കമല്ലെന്ന് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാ കാലത്തും തല തിരിഞ്ഞ ചിലര്‍ എല്ലാ സമൂഹത്തിലും ഉണ്ടായിട്ടുണ്ട്. ഇസ്ലാമിന്റെ ആദ്യ കാലത്തു...