രാഷ്ട്രത്തിന്റെയും സമുദായത്തിന്റെയും പുരോഗതയില്‍ മുസ്ലിം ലീഗ് പ്രസ്ഥാനം വഹിച്ച പങ്കിനെ കുറിച്ചും ഇന്ത്യന്‍ ഭരണഘടനയും വിവിധ രാഷ്ട്രീയ ചിന്താധാരകളെയും സംബന്ധിച്ച് പുതിയ തലമുറയില്‍ അവബോധം സൃഷ്ടിക്കുകയാണ് പാഠശാലയുടെ ലക്ഷ്യം.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം ചിറയിന്‍കീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരുങ്ങുഴി മുട്ടപ്പലം തെങ്ങുംവിള വയല്‍ പാടത്തായിരുന്നു പ്രതിഷേധം
കര്‍ഷകരെ ദുരിതത്തിലാഴ്ത്തുന്ന കര്‍ഷക ബില്ലിനെതിരെയും കര്‍ഷക ആത്മഹത്യയില്‍ നോക്കുകുത്തിയായി നില്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുമാണ് പ്രതിഷേധം