Culture7 years ago
സ്ത്രീ സ്വാതന്ത്ര്യവും ശാക്തീകരണവും: മേഖലയില്‍ ഖത്തര്‍ മുന്നില്‍
ദോഹ: ഖത്തരി വനിതകള്‍ കൂടുതല്‍ സ്വാതന്ത്ര്യം ആസ്വദിക്കുകയും ശാക്തീകരിക്കപ്പെടുകയും ചെയ്തതായി ദോഹ ഇന്റര്‍നാഷണല്‍ ഫാമിലി ഇന്‍സ്റ്റിറ്റിയൂട്ട്(ഡിഐഎഫ്ഐ) എക്സിക്യുട്ടീവ് ഡയറക്ടര്‍ നൂര്‍ അല്‍മാലികി അല്‍ജെഹാനി പറഞ്ഞു. രാജ്യത്തെ 40ശതമാനം വനിതകളും തൊഴിലെടുക്കുകയോ തൊഴില്‍ തേടുകയോ ചെയ്യുന്നുണ്ട്.മേഖലയിലെ ശരാശരി...