Culture6 years ago
മുസ്ലിംകളെ ആര്.എസ്.എസിലേക്ക് അടുപ്പിക്കാന്‍ നീക്കം; മുസ്ലിം രാഷ്ട്രീയ മഞ്ച് പ്രവര്‍ത്തിക്കുന്നു
ഹൈദരാബാദ്: രാജ്യത്ത് ബി.ജെ.പിയുടെ ശക്തി വര്‍ധിപ്പിക്കുന്നതിനായി മുസ്ലിംകളെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ ആര്.എസ്.എസ് നീക്കം. ഇതിന്റെ ഭാഗമായി തെലങ്കാനയില്‍ സംഘടനയുടെ മുസ്ലിം വിഭാഗത്തെ രൂപപ്പെടുത്തിയിരിക്കുകയാണ് ആര്.എസ്.എസ്. മുസ്ലിം രാഷ്ട്രീയ മഞ്ച് എന്ന പേരില്‍ സംഘടനയുടെ ജില്ലാതല ഓഫീസുകള്‍...