kerala6 months ago
കേരളത്തില്‍ ആരാണ് മുസ്ലിം രാഷ്ട്രവാദം ഉന്നയിച്ചത്; ആര്.എസ്.എസ്സിനെ പേടിച്ച് തൂക്കമൊപ്പിക്കുന്ന പണി സി.പി.എം അവസാനിപ്പിക്കണം: കെ.കെ ശൈലജക്കെതിരെ പി.എം.എ സലാം
ഇന്ത്യാ രാജ്യത്ത് മുസ്ലിം രാഷ്ട്രവാദം ആരെങ്കിലും അബദ്ധത്തിലെങ്കിലും ഉന്നയിച്ചാൽ അതിനെ എതിർക്കുന്നവരുടെ കൂട്ടത്തിൽ ഏറ്റവും മുന്നിൽ മുസ്ലിംലീഗുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.