india10 months ago
തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും കോണ്ഗ്രസില് മുസ്ലിം എം.എല്.എമാര് മാത്രമേ ബാക്കിയുണ്ടാകൂ; ഹിമന്ത ബിശ്വ ശര്മ
കോണ്ഗ്രസ് എം.എല്.എമാരായ റാക്കിബുൽ ഹുസൈന്, റെക്കിബുദ്ദീന് അഹമ്മദ്, ജാക്കിര് ഹുസൈന് സിക്ദര്, നൂറുല് ഹുദ എന്നീ എം.എല്.എമാര് മാത്രമേ കോണ്ഗ്രസില് ബാക്കിയുണ്ടാകുള്ളൂ എന്നാണ് ഹിമന്ത ബിശ്വ ശര്മ പറഞ്ഞത്.