kerala8 months ago
മുസ്ലിം ഭൂരിപക്ഷ പ്രദേശത്തേക്ക് പോകുമ്പോള് നെറ്റിയിലെ കുറി മായ്ച്ച് എല്.ഡി.എഫ് സ്ഥാനാര്ഥി; വീഡിയോക്കെതിരെ വന് പ്രതിഷേധം
മുസ്ലിം സമുദായത്തെയും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളെയും അപമാനിക്കാനും വര്ഗീയ ചേരിതിരിവ് ഉണ്ടാക്കാനും അതില് നിന്ന് മുതലെടുപ്പ് നടത്താനുമുള്ള സി.പി.എമ്മിന്റെ ശ്രമമാണിതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനാല് സെക്രട്ടറി എ. അബ്ദുറഹ്മാന് പറഞ്ഞു.