india5 months ago
വഖഫ് ഭേദഗതി ബില്ലിനെ ലോക്സഭയില്‍ തടയിട്ടു; ഇ.ടിക്ക് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പ്രശംസ
ന്യൂഡല്‍ഹി: രാജ്യത്തെ മുസലിം സമൂഹത്തെ പ്രാന്തവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ട് മൂന്നാം മോദി സര്‍ക്കാര്‍ കഴിഞ്ഞ ലോക്സഭയില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെ തടയിടാന്‍ ചുക്കാന്‍ പിടിച്ച മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി...