kerala2 years ago
മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കുക; മുസ്ലിംലീഗ് പ്രതിഷേധ സമരം നാളെ
കോഴിക്കോട്: മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനത്തിനെതിരെ ജില്ലാ കലക്ടറേറ്റുകൾക്ക് മുന്നിൽ മുസ്ലിംലീഗ് സംഘടിപ്പിക്കുന്ന പ്രതിഷേധ സമരം നാളെ (2023 ജൂൺ 08 വ്യാഴം). രാവിലെ 10 മണിക്ക് നടക്കുന്ന പ്രതിഷേധം മലബാറിനോടുള്ള അവഗണനക്കെതിരായ ശക്തമായ താക്കീതായി മാറും....