പി.വി അൻവറിനെ നിലമ്പൂർ മണ്ഡലം മുസ്ലിംലീഗ് നേതാവ് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു എന്ന രീതിയിൽ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വാർത്ത വ്യാജമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. മാധ്യമങ്ങൾ തന്നെ പ്രസിദ്ധീകരിച്ച...
മലപ്പുറം: മലബാറിലെ ലക്ഷക്കണക്കിന് ജനതയുടെ ആശ്രയമായ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിവിധ പ്രശ്നങ്ങളില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപ്പു റാം മോഹന്‍ നായിഡുവിന് കത്ത് നല്കി....
മുഖ്യമന്ത്രി ഹേമന്ത് സോറന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി ഫോണില്‍ സംസാരിച്ചു
ഐ.എസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് പി. ജയരാജൻ നടത്തിയ പ്രസ്താവന ദുരുദ്ദേശ്യപരമാണെന്നും സി.പി.എമ്മിന്റെ കുടില തന്ത്രം ജനങ്ങൾക്ക് മനസ്സിലാകുമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
മുസ്ലിംലീഗിന്റെ രാഷ്ട്രീയം കേവലമായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മാത്രമല്ല
വയനാട് ദുരന്തത്തിൽ കണ്ടെടുത്ത മുഴുവൻ മൃതദേഹങ്ങളും സംസ്കരിച്ചത് വൈറ്റ് ഗാർഡ് ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരാണ്
തലശ്ശേരി കലാപവും കുഞ്ഞിരാമന്റെ മരണവുമൊക്കെ കേരളം പലതവണ ചർച്ച ചെയ്തതാണ്. പള്ളി സംരക്ഷിക്കുമ്പോഴാണ് കുഞ്ഞിരാമൻ കൊല്ലപ്പെട്ടത് എന്നത് സി.പി.എമ്മുകാർ കാലങ്ങളായി പ്രചരിപ്പിക്കുന്ന ഗീബൽസിയൻ നുണയാണ്.
കൂത്തുപറമ്പ് പൊലീസ്സ്റ്റേഷൻ പരിധിയിലെ തൊക്കിലങ്ങാടി-നെടുംപൊയിൽ റോഡിൽ അളകാപുരി കള്ള് ഷാപ്പിന് സമീപത്ത് വെച്ചാണ് യു.കെ കുഞ്ഞിരാമൻ മരപ്പലകകൊണ്ട് അടിയേറ്റ് മരിക്കുന്നത്.- അദ്ദേഹം വ്യക്തമാക്കി.
കര്‍ണാടക തെരഞ്ഞെടുപ്പ് അട്ടിമറിക്കുക ലക്ഷ്യമിട്ട് ആസൂത്രണം ചെയ്തതാണ് ട്രെയിന്‍ തീവെപ്പ് എന്നാണ് സംശയിക്കുന്നത്.
കാസര്‍കോട്: എഡിജിപി എം.ആര് അജിത്കുമാര്‍ കാസര്‍കോട് ജില്ലാ പൊലീസ് സൂപ്രണ്ടായിരുന്ന സമയത്ത് നേരിട്ട് ദുരനുഭവം പങ്കുവെച്ച് മുന്‍ എംഎസ്എഫ് നേതാവ് കരീം കരീം കുണിയ. എംഎസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് ഗവണ്മെന്റ് കോളജ് യൂണിയന്...