ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം രാജ്യത്തിന് ആപത് സൂചന നല്‍കുന്നതാണെന്ന് ഡല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ യൂണിയന് മുസ്്ലിം ലീഗ് ദേശീയ സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു. ബി.ജെ.പി സൃഷ്ടിക്കുന്ന ഭീഷണി നേരിടാന്‍ രാജ്യത്തെ മതേതര...
തിരുവനന്തപുരം: താനൂര്‍ സംഘര്‍ഷത്തില്‍ മുസ്ലിം ലീഗിനെതിരെ അനാവശ്യ പരാമര്‍ശം നടത്തിയതിന് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ലീഗ് പ്രവര്‍ത്തകര്‍ സ്ത്രീകളെ അപമാനിക്കുന്നുവെന്ന താനൂര്‍ എംഎല്‍എ വി.അബ്ദുറഹിമാന്റെ പരാമര്‍ശമാണ് പ്രതിഷേധത്തിനിടയാക്കിയത്. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. താനൂര്‍...
കോഴിക്കോട്: ഭിന്നിപ്പിച്ച് നേട്ടം കൊയ്യുന്നത് തടയിടാന്‍ മതേതര ചേരി ശക്തിപ്പെടുത്തേണ്ടതിന്റെ അനിവാര്യതയാണ് അഞ്ചു സംസ്ഥാനങ്ങളിലെ വിധിയെഴുത്ത് വ്യക്തമാക്കുന്നതെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മോദി പ്രഭാവത്തെ കൊട്ടിഘോഷിക്കുന്നവര്‍ രണ്ടു സംസ്ഥാനങ്ങളില്‍ ബി.ജെ.പി മുന്നണിയെ...
ലുഖ്മാന് മമ്പാട് ചെന്നൈ: രാജ്യത്തെ വര്‍ത്തമാനകാല വെല്ലുവിളികളെ അതിജയിക്കാന്‍ ദലിത്-പിന്നോക്ക-ന്യൂനപക്ഷങ്ങളുടെ വിശാല ഐക്യം രൂപപ്പെടുത്തണമെന്ന് മുസ്്ലിംലീഗ് ദേശീയ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ഹിംസാത്മകമായ സംഘ്പരിവാര്‍ ശക്തികള്‍ ശക്തിയാര്‍ജ്ജിക്കുന്നത് തടയിടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഇക്കാര്യത്തില്‍ ക്രിയാത്മക നേതൃത്വം നല്‍കുമെന്നും...
ലുഖ്മാന് മമ്പാട് ചെന്നൈ: ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈ അബു സരോവര്‍ പോര്‍ട്ടി കോയില്‍ നടന്ന ദേശീയ പ്രവര്‍ത്തക സമിതി...
ചെന്നൈ: ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ദേശീയ എക്സിക്യൂട്ടീവ് ഇന്ന് ചെന്നൈയില്‍ നടക്കും. സമ്മേളനത്തിന് എത്തുന്ന നേതാക്കള്‍ക്ക് ഉജ്ജ്വല വരവേല്പാണ് തമിഴ്നാട് ഘടകവും ചെന്നൈ കെ.എം.സി.സിയും ഒരുക്കുന്നത്. മുസ്ലിംലീഗ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി...
മലപ്പുറം: സമസ്ത കേരള ഇംഈയ്യത്തുല് ഉലമ സെക്രട്ടറിയും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി.എം ബാപ്പു മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് മുസ്ലിംലീഗിന്റെ രണ്ട് ദിവസത്തെ പരിപാടികള്‍ മാറ്റിവെച്ചതായി മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ...
ന്യൂഡല്‍ഹി: മതം ഉപയോഗിച്ച് വോട്ട് നേടുന്നതു സംബന്ധിച്ച ഉത്തരവ് മുസ്ലിം ലീഗിനെ ബാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. മതമോ ജാതിയോ ഉപയോഗിച്ച് വോട്ടു തേടാന്‍ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് മുസ്ലിം ലീഗിന്റെ പേരിനെ ബാധിക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍...
തിരുവനന്തപുരം: യുഡിഎഫിനെതിരെ ഉയര്‍ന്ന് വിമര്‍ശനങ്ങളെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.മുരളീധരന് ഉന്നയിച്ച വിമര്‍ശനങ്ങള്‍ പോസിറ്റീവായി സ്വാഗതം ചെയ്യുന്നുവെന്ന് ചെന്നിത്തല് പറഞ്ഞു. മുരളീധരന് എന്റെ ഏറ്റവും അടുത്ത സുഹൃത്തും മുതിര്‍ന്ന നേതാവും മുന്‍...
തീവ്രവാദത്തോടും ഭീകരതയോടും ഒരു കാലത്തും വിട്ടു വീഴ്ച ചെയ്യാന്‍ മുസ്ലിംലീഗ് ഒരുക്കമല്ലെന്ന് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാ കാലത്തും തല തിരിഞ്ഞ ചിലര്‍ എല്ലാ സമൂഹത്തിലും ഉണ്ടായിട്ടുണ്ട്. ഇസ്ലാമിന്റെ ആദ്യ കാലത്തു...