ന്യൂഡല്‍ഹി: വര്‍ഗീയവാദികളാല്‍ നിഷ്ക്കരുണം കൊല ചെയ്യപ്പെട്ട ജുനൈദിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മുസ്്ലിംലീഗ് പ്രതിനിധി സംഘമെത്തി. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സെക്രട്ടറി ഖുറം...
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ സാന്ത്വന സ്പര്‍ശം. ഡല്‍ഹിയിലെ ശരണ്‍ വിഹാറിലെയും, ഫരീദാബാദിലെയും അഭയാര്‍ത്ഥി ക്യാമ്പുകളിലെ അന്തേവാസികള്‍ക്കാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പെരുന്നാള്‍ കിറ്റും, വസ്ത്രങ്ങളും വിതരണം ചെയ്തത്. പിറന്ന...
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുമ്പോൾ ഞാനൊരു ചാനൽ സ്റ്റുഡിയോയിൽ ചർച്ചയിലായിരുന്നു. അവസാനം മഞ്ചേശ്വരത്തെ ഫലം കൂടിവരാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചാനലിലെ മാധ്യമ പ്രവർത്തകരധികവും ഇടതുപക്ഷ അനുഭാവികളാണെന്നത് ഇടതുപക്ഷം അധികാരത്തിലെത്തിയതിന്റെ സന്തോഷം അവരുടെ മുഖത്ത് കണ്ടപ്പോൾ...
ന്യൂഡല്‍ഹി: ദേശീയ പ്രതിപക്ഷപാര്‍ട്ടി നേതാക്കളുടെ യോഗം മെയ് 26ന് (വെള്ളി) ഡല്‍ഹിയില്‍ ചേരും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി...
ലുഖ്മാന് മമ്പാട് ബംഗളൂരു: രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും അട്ടിമറിച്ച് ഏകാധിപത്യം അടിച്ചേല്‍പ്പിക്കാനുളള ശ്രമങ്ങള്‍ ചെറുത്തു തോല്‍പ്പിക്കണമെന്ന് മുസ്്ലിംലീഗ് നാഷണല്‍ പൊളിറ്റക്കല്‍ അഫേഴ്സ് കമ്മിറ്റി ചെയര്മാന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. മതേതരത്വം-ജനാധിപത്യം-സോഷ്യലിസം എന്നീ മൂല്യങ്ങളെ...
ഇന്ത്യയുടെ ദേശീയ രാഷ്ട്രീയത്തില്‍ അപകടകരമായ നിരവധി പ്രതിഭാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കാലഘട്ടമാണ് നമുക്ക് മുന്നിലുളളത്. വ്യത്യസ്തതകളും ഭിന്നാഭിപ്രായങ്ങളും കൊണ്ട് നിറഞ്ഞ സംവാദാത്മക രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വന്നു. പകരം എല്ലാ അധികാരവും ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കപ്പെട്ട...
മലപ്പുറം: മുസ്ലിംലീഗ് നിയമസഭാകക്ഷി നേതാവായി ഡോ.എം.കെ മുനീറിനെ തെരഞ്ഞെടുത്തു. പാണക്കാട്ട് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ഉപനേതാവായി വി.കെ ഇബ്രാഹിംകുഞ്ഞിനെയും വിപ്പായി എം.ഉമറിനെയും സെക്രട്ടറിയായി അഹമ്മദ് കബീറിനെയും ട്രഷററായി കെ.എം ഷാജിയെയും...
തിരുവനന്തപുരം: മുസ്ലിംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന ആരോപണം മറുപടിയര്ഹിക്കാത്തതാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. എംപിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി തിരുവനന്തപുരത്തെത്തിയ കുഞ്ഞാലിക്കുട്ടി സിഎച്ച് ഹാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. മലപ്പുറത്തെക്കുറിച്ച് അറിയാത്തവരാണ് മുസ്ലിംലീഗിനെ വര്‍ഗീയ...
മലപ്പുറം: ബാബരി കേസില്‍ എല്‍.കെ അദ്വാനി ഉള്‍പ്പെടെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരെ ഗുഢാലോചനക്കുറ്റം പുനഃസ്ഥാപിച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. രാജ്യത്ത് മതേതര മൂല്യങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നതിനു...
മലപ്പുറം: മുസ്്ലിംലീഗിന്റെ മതേതരത്വ നിലപാടിനുള്ള അംഗീകാരമാണ് തങ്ങളുടെ പിന്തുണയെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണി. മലപ്പുറം നഗരസഭാ ടൗണ്‍ഹാളിലെ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണ് മാണി പി.കെ കുഞ്ഞാലിക്കുട്ടിക്കുള്ള പിന്തുണ ആവര്‍ത്തിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ മുസ്്ലിംലീഗ്...