മലപ്പുറം: അനവസരത്തിലുള്ള ഹര്‍ത്താല്‍ പ്രഖ്യാപനങ്ങളും അതുവഴി പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സൈ്വര്യജീവിതത്തിനും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതും അംഗീകരിക്കാനാവില്ല. സമീപകാലത്തായി ഇത്തരം പ്രവണതകള്‍ കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. ഇതിനെതിരെ പ്രതികരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി...
മതേതര വിശ്വാസികളുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയ ശേഷം വഞ്ചിച്ചവരെ ജനം തിരിച്ചറിയണമെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എം പി. കിഷന്‍ഗഞ്ചിലെ ലോഹഗട്ടില്‍ നടന്ന മുസ്ലിം ലീഗ് സമ്മേളനം ഉദ്ഘാടനം...
കോഴിക്കോട്: സമാധാനപരമായി സമരം നടത്തിയ എം.എസ്.എഫ് നേതാക്കളെയും പ്രവര്‍ത്തകരെയും ടിയര്‍ ഗ്യാസും ലാത്തിയും ഉപയോഗിച്ച് നിഷ്ഠൂരമായി നേരിട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്്ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാലയും ജനറല്‍ സെക്രട്ടറി എം.എ റസാഖ്...
മലപ്പുറം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗ തീരുമാനം അട്ടിമറിച്ച മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും ജലീലിനെ മന്ത്രിസ്ഥാത്തുനിന്നും മാറ്റി നിര്‍ത്തണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മൈനോരിറ്റി ഡവലപ്മെന്റ്...
കോഴിക്കോട്: പി.ബി അബ്ദുറസാഖ് എം.എല്‍.എ യുടെ നിര്യാണ ത്തില്‍ അനുശോഷിച്ചു ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ മൂന്ന് ദിവസത്തെ മുസ്ലിം ലീഗിന്റെയും പോഷക ഘടകങ്ങളുടെയും എല്ലാ പരിപാടികളും മാറ്റിവെച്ചതായി സംസ്ഥാന ജനല്‍ സെക്രട്ടറി കെ.പി.എ മജീദ്...
കാസര്‍കോട്: മഞ്ചേശ്വരം എം.എല്‍.എ.യും മുസ്ലിം ലീഗ് ദേശീയ എക്സിക്യൂട്ടിവ് അംഗവുമായ പി.ബി. അബ്ദുല്‍ റസാഖ് (63) ഇനി ഓര്‍മ്മ . പനി ബാധിച്ച് രണ്ട് ദിവസം മുമ്പ് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച അബ്ദുല്‍ റസാഖിന്റെ...
കോഴിക്കോട്: എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം മുതലക്കുളത്ത് സംഘടിപ്പിച്ച സമസ്ത ശരീഅത്ത് സമ്മേളനത്തെ സംബന്ധിച്ച് ഒരു ചാനലും ഒരു ദിനപത്രവും നല്കിയ വാര്‍ത്ത അവരുടെ ജന്മ വൈകല്യത്തെ അടയാളപ്പെടുത്തല്‍ മാത്രമാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍...
എം.സി വടകര എല്ലാ ജനാധിപത്യ കക്ഷികളും ഒരു കുടക്കീഴില് ഒത്തുചേരുകയും എല്ലാ മാര്‍ക്സിയന്‍ കക്ഷികളും മറുപക്ഷത്താവുകയും ചെയ്ത ഒരൊറ്റ സന്ദര്‍ഭമേ കേരള രാഷ്ട്രീയ രംഗത്തുണ്ടായിട്ടുള്ളൂ. 1979 ലാണത്. സി.പി.ഐ ഉള്‍പ്പെടുന്ന ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാറിന്റെ...
കോഴിക്കോട്: ശബരിമല ഉള്‍പ്പെടയുളള ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനയും പ്രവേശനവും അതതു വിശ്വാസികളുടെ വികാരം മാനിച്ചാകണമെന്നും ബാഹ്യ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നും മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ശബരിമലയിലെ സ്ത്രീ പ്രവേശന നിയന്ത്രണം എടുത്ത കളഞ്ഞ...
താമരശ്ശേരി: മുതിര്‍ന്ന മുസ്ലിംലീഗ് നേതാവും സംസ്ഥാന മുന്‍ പ്രവര്‍ത്തക സമിതി അംഗവും പൗരപ്രമുഖനുമായ കൂടത്തായി പറശ്ശേരി പുത്തന്‍പുരയില്‍ പി.പി സെയ്ത് (80) നിര്യാതനായി. പുതുപ്പാടി ഓമശ്ശേരി ഗ്രാമ പഞ്ചായത്തുകളില്‍ തുടര്‍ച്ചായി 25 വര്‍ഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി...