മലപ്പുറം: മുസ്ലിം ലീഗിനെ വൈറസിനോടുപമിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിടുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി വി അബ്ദുല്‍ വഹാബ് എംപി. രാജ്യത്ത് വര്‍ഗീയ...
ന്യൂഡല്‍ഹി: കേരളത്തെക്കുറിച്ച് അഭിമാനത്തോടെ സംസാരിച്ച് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ഗാന്ധി. കേരളം രാജ്യാഭിമാനവും സ്നേഹവും കൊണ്ടും മാതൃകയാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഇന്നലെ വയനാട്ടില്‍ നിന്ന് മടങ്ങിയതിനെ ശേഷമാണ് ഇന്ന് ട്വിറ്ററില്‍ പ്രതികരിച്ചത്. വയനാട്ടില്‍...
കോഴിക്കോട്: മുസ്ലിംലീഗിന്റെ കൊടിയെ തെറ്റിദ്ധരിപ്പിച്ച് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പ്രചാരണായുധമാക്കുന്ന സി.പി.എം ബി.ജെ.പി നിലപാടിനെതിരെ കടുത്ത വിമര്‍ശനം രേഖപ്പെടുത്തി പി.കെ ഫിറോസ്. മുസ്ലിം ലീഗിന്റെ കൊടി ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്റെ കൊടിയാണ് രാഹുലിനെ സ്വാഗതം ചെയ്യാന്‍ ഉപയോഗിച്ചതെന്നാണ്...
വ്യാപാരപ്രമുഖനും ഇടതുമുന്നണി സഹയാത്രികനുമായ കമാൽ എം. മാക്കിയിൽ മുസ്ലിംലീഗ് അംഗത്വം സ്വീകരിച്ചു. മലപ്പുറത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദര്‍ അലിഷിഹാബ് തങ്ങളാണ് അംഗത്വം നല്‍കിയത്. ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍...
മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 10 മണിക്ക് ഇരുവരും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടര്‍ന്ന് 11 മണിയോടെ...
ഇഖ്ബാല്‍ കല്ലുങ്ങല്‍ മലപ്പുറം:മുസ്ലിംലീഗ് ദേശീയ അധ്യക്ഷനും കേന്ദ്രവിദേശകാര്യ സഹമന്ത്രിയുമായിരുന്ന ഇ.അഹമ്മദ് ഇല്ലാത്ത ലോക്സഭാ പൊതുതെരഞ്ഞെടുപ്പാണിത്. പതിറ്റാണ്ടുകള്‍ നീണ്ട പൊതുജീവിതത്തിനൊടുവില്‍ 2017 ഫെബ്രുവരി 1നായിരുന്നു ഇ.അഹമ്മദിന്റെ വേര്‍പാട്. ഡല്‍ഹിയില്‍ ലോക്സഭാനടപടികള്‍ക്കിടെയായിരുന്നു അന്ത്യ നിമിഷങ്ങള്‍. ബജറ്റ് സമ്മേളനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് ജയിക്കാന്‍ തീവ്രവാദികളുടെ വോട്ട് വേണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. എസ്.ഡി.പി.ഐയുടെ പിന്തുണയോടെ ഏതെങ്കിലും സ്ഥാനം നേടുന്നതിനേക്കാള്‍ നല്ലത് മുസ്ലിംലീഗ് പിരിച്ചു വിടുന്നതാണെന്നും മുനീര്‍ പറഞ്ഞു. വഴിയില്‍...
ചെന്നൈ: തമിഴ്നാട്ടില്‍ ഡി.എം. കെയുടെ നേതൃത്വത്തിലുള്ള മതേതര മുന്നണി സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. പുതുച്ചേരി ഉള്‍പ്പെടെ ആകെയുള്ള 40 സീറ്റില്‍ 20 സീറ്റില്‍ ഡി.എം.കെ മത്സരിക്കും. കോണ്‍ഗ്രസ് 10 സീറ്റിലും സി.പി. ഐ, സി.പി.എം എന്നീ...
കോഴിക്കോട്: മുസ്ലിംലീഗ് എസ്.ഡി.പി.ഐയുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന മാധ്യമവാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. കുഞ്ഞാലിക്കുട്ടി എം.പിയേയും കാത്ത് കൊണ്ടോട്ടി കെ.ടി.ഡി.സി ഹോട്ടലില്‍ ഇരിക്കവെ യാദൃശ്ചികമായി അതുവഴിവന്ന എസ്.ഡി.പി.ഐ നേതാക്കളായ നസിറുദ്ദീന്‍ എളമരവും...
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലാണ് ഇപ്പോഴുള്ളത്. സ്വതന്ത്ര ഇന്ത്യയില്‍ ഇത്ര വലിയ ആശങ്ക ഉയര്‍ത്തിയിട്ടുള്ള ഒരു പൊതുതെരഞ്ഞെടുപ്പ് ഇതിനു മുമ്പ് നടന്നിട്ടില്ല. രാജ്യത്തിന്റെ ജനാധിപത്യത്തെയും മതേതരത്വത്തെയും വെല്ലുവിളിച്ചുകൊണ്ടാണ് സംഘ്പരിവാര്‍ ഇന്ത്യയില്‍...