പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രപരമായ പ്രാധാന്യവും രാഷ്ട്രീയ പ്രസക്തിയും വിശകലനം ചെയ്ത് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ദേശീയ രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാനും സംസ്ഥാന പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു അഭിമുഖം:...
ലീഗിനെതിരായ യോഗിയുടെ ട്വീറ്റുകള്‍ മരവിപ്പിക്കുന്നത് അഭിനന്ദനാര്‍ഹമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി.യോഗി ആദിത്യനാഥിന് തെരെഞ്ഞെടുപ്പ് കമ്മീഷന് ഏര്‍പ്പെടുത്തിയ വിലക്കിന് പിന്നാലെ അദ്ദേഹത്തിന്റെ മുസ്ലിം ലീഗിനെതിരായുള്ള രണ്ടു ട്വീറ്റുകള്‍ കൂടി മരവിപ്പിക്കുന്നത്...
മുസ്ലിംലീഗിനെ വര്‍ഗീയ കക്ഷിയാക്കാനുള്ള ബി.ജെ.പിയുടെ ശ്രമം അപലപനീയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരം പ്രസ്താവനകളിലൂടെ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ശ്രീധരന്‍പിള്ള പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ വിവാദ...
ഷാജഹാന് മാടമ്പാട്ട് സമൂഹത്തിലെ ഇതര വിഭാഗങ്ങളെ അന്യവല്‍ക്കരിക്കാതെ ഒരു മതന്യൂനപക്ഷത്തിന് തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ ആവിഷ്കരിക്കുന്നതിനുള്ള ഭാഷ രൂപപ്പെടുത്തിയത് മുസ്ലിംലീഗിന്റെ രാഷ്ട്രീയമാണ്. മുസ്ലിം ലീഗ് ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് രാഹുല്‍ ഗാന്ധി മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായ...
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുസ്്ലിംലീഗ് സംസ്ഥാന നേതാക്കള്‍ സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ പര്യടനം നടത്തും. ഇന്നു (ചൊവ്വ) കെ.പി.എ മജീദ് മലപ്പുറം (മങ്കട), ഡോ.എം.കെ മുനീര്‍ എം.എല്‍.എ, ടി.എം സലീം (തൊടുപുഴ 5...
കണ്ണൂര്‍: മുസ്ലിം ലീഗ് ഏറ്റവും വിശ്വസ്തയുള്ള ഘടക കക്ഷിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. കണ്ണൂര്‍ പ്രസ് ക്ലബ് മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം. അമ്പതു വര്‍ഷത്തോളം കേരളത്തില്‍...
ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ ഏറെ വിവാദമായ വൈറസ് പ്രയോഗത്തിനു ശേഷം ഉത്തര്‍പ്രദേശിലെ യോഗി ആദിത്യ നാഥ് സര്‍ക്കാര്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. യൂത്ത് ലീഗ് ദേശീയ...
ന്യൂഡല്‍ഹി: മുസ്ലിംലീഗിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് ജയിലിടക്കണമെന്ന് മുസ്ലിംലീഗ് ആവശ്യപ്പെട്ടു. വര്‍ഗീയ പരാമര്‍ശം നടത്തിയ യോഗി ആദിത്യനാഥിനെതിരെ കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കള്‍. ചരിത്ര...
കോഴിക്കോട്: മുസ്്ലിം ലീഗിനെ വൈറസ് എന്ന് വിളിക്കുകയും പാക്കിസ്ഥാന് പതാക ഉപയോഗിക്കുന്നവരാണെന്ന് ആരോപിക്കുകയും ചെയ്തതിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു. എഴുപത് വര്‍ഷമായി രാജ്യത്ത് സുതാര്യമായി...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്ലിംലീഗിനെയും അതിന്റെ പതാകയെയും അവഹേളിച്ചു നടത്തിയ പ്രസ്താവന തെറ്റിദ്ധാരണാജനകവും ചരിത്രവിരുദ്ധവുമാണന്ന് ഇഗ്നോ സര്‍വ്വകലാശാല മുന്‍ പ്രൊ-വൈസ്ചാന്‍സലറും അലീഗണ്ട് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂനിയന്‍ മുന്‍ അധ്യക്ഷനുമായ പ്രൊഫ. ബഷീര്‍ അഹമദ്...