ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാറിന്റെ ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായ നിയമനിര്‍മ്മാണങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ദേശീയ കമ്മറ്റി തീരുമാനിച്ചതായി മുസ്ലിലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. എതിര്‍സ്വരങ്ങളെ അധികാരത്തിന്റെ ബലത്തില്‍...
കോഴിക്കോട്: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ വിഭജന സമയത്ത് ഇന്ത്യയോടൊപ്പം നിന്ന കശ്മീരിനെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിക്കുകയാണ് ചെയ്തതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ജമ്മു കശ്മീരിന് സ്വതന്ത്ര പദവി എന്നത് ഇന്ത്യന്‍ യൂണിയനില്‍...
മുസ്്ലിംലീഗിനെ അതിന്റെ താത്വിക അടിത്തറയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ ജാഗ്രത പുലര്‍ത്തുകയും സൈദ്ധാന്തികമായി നവീകരിക്കുകയും ചെയ്ത നേതാവായിരുന്നു എം.ഐ തങ്ങളെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മുസ്്ലിംലീഗ് ഒരു ആള്കൂട്ടമായി പോവരുതെന്നും സൈദ്ധാന്തികവും ദര്‍ശനപരവുമായ...
വാക്കുകള്‍ കൊണ്ടും വരികള്‍ കൊണ്ടും ബുദ്ധി കൊണ്ടും ചിന്ത കൊണ്ടും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഒരു പാഠപുസ്തകമായി നിലകൊണ്ട എം.ഐ. തങ്ങള്‍ക്ക് വിശേഷണങ്ങള്‍ ഏറെയുണ്ട്. മുസ്ലിംലീഗിന്റെ ചരിത്രത്തോടൊപ്പം ജീവിച്ച എം.ഐ തങ്ങളെ കുറിച്ച് ഷരീഫ്...
വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ എന്‍.ഐ.എക്ക് അധികാരം നല്കുന്ന യു.എ.പി.എ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. 287 എം.പിമാര്‍ നിയമഭേദഗതിയെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ മുസ്ലിം ലീഗ് എം.പിമാര്‍ അടക്കം എട്ടുപേര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്തു വോട്ട്...
ഷെരീഫ് സാഗർ എന്താണ് എൻ.ഐ.എ? അത് ദേശസുരക്ഷയ്ക്കു വേണ്ടി ഉണ്ടാക്കിയ ഒരു അന്വേഷണ ഏജൻസിയാണ്. 166 നിഷ്കളങ്കരായ മനുഷ്യരെ വെടിവെച്ചുകൊന്ന മുംബൈ ഭീകരാക്രമണത്തിനു ശേഷം National Investigation Agency (NIA) Act of 2008 പ്രകാരമാണ്...
തിരുവനന്തപുരം: വര്‍ഗീയതയെ ചെറുക്കുമെന്ന് പറയുന്ന എസ്.എഫ്.ഐക്ക് അവരുടെ വര്‍ഗം തന്നെ ഇല്ലാതാകുന്ന സ്ഥിതിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. എം.എസ്.എഫ് സെക്രട്ടറിയേറ്റ് മാര്‍ച്ച് ‘ചലോ സെക്രട്ടറിയേറ്റ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമാധാനപരമായി...
കോഴിക്കോട്: ക്യാമ്പസുകളെ എസ്.എഫ്.ഐ കഠാര രാഷ്ട്രീയത്തില്‍ നിന്ന് മോചിപ്പിച്ച് അക്രമ മുക്ത ജനാധിപത്യ കേന്ദ്രങ്ങളാക്കാന്‍ അടിയന്തര നടപടികള്‍ കൈകൊളളണമെന്നു മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐയുടെ ഫാഷിസ്റ്റ് പ്രവര്‍ത്തന...
തിരുവനന്തപുരം: നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മുസ്ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്നും പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന നേതൃത്വം തുടക്കം കുറിച്ചതായും ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇതുമായി ബന്ധപ്പെട്ട കര്‍മ്മപദ്ധതികള്‍ ജില്ല, മണ്ഡലം തലങ്ങളില്‍...