ലുഖ്മാന് മമ്പാട് കോഴിക്കോട് പൗരാവകാശ സംരക്ഷണത്തിന്റെ വിളംബരമായി മുസ്ലിംലീഗ് റാലികള്‍ മനുഷ്യ സാഗരം തീര്‍ത്തു. ഭയരഹിത ഇന്ത്യ; എല്ലാവരുടെയും ഇന്ത്യ എന്ന പ്രമേയത്തിലുള്ള ദേശീയ ക്യാമ്പയിന്റെ ഭാഗമായി മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട്ടും തൃശൂരും നടത്തിയ...
കോഴിക്കോട്: പൗരാവകാശ സംരക്ഷണത്തിന്റെ ഐതിഹാസിക പോരാട്ടം സൃഷ്ടിച്ച് മുസ്ലിംലീഗ് ഇന്നു കോഴിക്കോട്ടും തൃശൂരിലും മഹാറാലികള്‍ സംഘടിപ്പിക്കും. ജന ലക്ഷങ്ങള്‍ അണിചേരുന്ന പൗരാവകാശ സംരക്ഷണ റാലി ഇന്ന് വൈകിട്ട് മൂന്നിനാണ് ആരംഭിക്കുക. റാലിയോടനുബന്ധിച്ച് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും...
സ്വന്തം ലേഖകന്‍ കോഴിക്കോട് ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് വര്‍ഗീയ രാഷ്ട്രീയത്തിനു വേണ്ടി ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. യഥാര്‍ത്ഥ ചിരിത്രം പഠിച്ചും പഠിപ്പിച്ചുമാണ് ഈ പ്രവണത അവസാനിപ്പിക്കേണ്ടത്....
ഗുവാഹട്ടി: എന്‍ആര്‍സി പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ട അസം ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിംലീഗ് നേതാക്കളുടെ സംഘം അസമിലെത്തി. പൗരത്വം മതാടിസ്ഥാനത്തില്‍ നല്‍കാനുള്ള നീക്കം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിക്കല്ല് തകര്‍ക്കും. പൗരത്വം നഷ്ടമാകുന്നവരുടെ മതം തിരിച്ചുള്ള ചര്‍ച്ചകളല്ല...
മലപ്പുറം: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി എം.സി.ഖമറുദ്ദീനെ പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് മേല്‍നോട്ട ചുമതല പി.കെ.കുഞ്ഞാലിക്കുട്ടിക്കാണ്. കാസര്‍കോട് മുസ്ലിം ലീഗ്...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുസ്്ലിം ലീഗിന് പുതിയ നേതൃത്വം. സഫറുള്ള മൊല്ല പ്രസിഡണ്ടായും അബ്ദുള്‍ ഹുസൈന് മൊല്ല ജനറല്‍ സെക്രട്ടറിയായും അബ്ദുള്‍ ബാരി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ഫാറൂഖ് ഹുസൈന് സാഹിത്യ രത്ന (മാല്‍ഡ) അബ്ദുള്‍ ഹന്നാന്‍...
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് വാര്‍ഷിക കൗണ്‍സില്‍ മീറ്റ് ഇന്ന് കോഴിക്കോട് ലീഗ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10മണിക്ക് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന...
രാജ്യത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കാന്‍ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താനും പ്രചാരണം ശക്തിപ്പെടുത്താനും മുസ്്ലിംലീഗ് ദേശീയ പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി യോഗം തീരുമാനിച്ചു. ദളിത് ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നിയമ നിര്‍മ്മാണങ്ങള്‍ തത്വദീക്ഷയില്ലാതെ ആവര്‍ത്തിക്കുന്നത്...
മലപ്പുറം: ഒരായുസ്സിന്റെ സമ്പാദ്യവും സ്വപ്നങ്ങളും ഒറ്റദിവസം കൊണ്ട് പ്രളയമെടുത്തവര്‍ക്ക് കൂട്ടായ്മയിലൂടെ ജീവിതമൊരുക്കാന്‍ മുസ്ലിംലീഗ്. ഭൂമിയും വീടും ഉപജീവനവും നഷ്ടപ്പെട്ടവരെ വീണ്ടും ജീവിതത്തിലേക്ക് പിടിച്ചുകയറ്റാന്‍ പുനരധിവാസ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും ആദ്യഘട്ടമായി ഭൂരഹിതരായവര്‍ക്ക് മൂന്ന് ഏക്കര്‍...
ഉമ്മര്‍ വിളയില്‍ ഒരു ദുരന്തത്തെയോര്‍ത്ത് കണ്ണീരൊഴുക്കുന്നതിനേക്കാള്‍ ക്രിയാത്മകമാണ് അതിലകപ്പെട്ടവരുടെ കണ്ണീരൊപ്പുക എന്നത്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് പെരുകി പെയ്ത മഴയെയും ഉയര്‍ന്നുപൊങ്ങിയ ജലനിരപ്പിനെയും വകവെക്കാതെ സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി മാതൃകയായിരിക്കുകയാണ് മുസ്ലിം യൂത്ത്ലീഗിന്റെ സന്നദ്ധ സേവന...