കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഡല്‍ഹി പോലീസിന്റെ നടപടികള്‍ സഭ അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യണമെന്നാണ് ലീഗ് എംപിമാര്‍ ഉന്നയിച്ച ആവശ്യം.
പൂര്‍വീക മഹത്തുക്കളിലൂടെ തുടര്‍ന്നുവന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും മുസ്ലിം ലീഗും തമ്മിലെ സൗഹൃദ ബന്ധം സുദൃഢമാണെന്നും, പ്രസ്തുത ബന്ധം നിലനിര്‍ത്തേണ്ടത് എല്ലാവരുടേയും ബാധ്യതയാണെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ ഞായറാഴ്ച ചേര്‍ന്ന ഇരു...
മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് പി.പി.എ കരീം മെമ്പര്‍ഷിപ്പ് നല്കി
മുഖ്യമന്ത്രിയുടെ നിലപാട് നോക്കി ശക്തമായ സമരത്തിലേക്ക് ലീഗ് നീങ്ങുമെന്ന് മുസ്ലിം ലീഗ്
നിരന്തരമായി വിവാദങ്ങളില്‍ കുടുങ്ങുന്ന കെടി ജലീലിനെ സംരക്ഷിച്ചു നിര്‍ത്തുന്നത് എന്തിനാണ്? ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം- മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി
ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ശരീഫാ കണ്ണാടിപ്പൊയില്‍ ഹാരാര്‍പ്പണം നടത്തി.
യുഡിഎഫിന് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും യുഡിഎഫിന്റെ അടിത്തറ ശക്തമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അരൂരും മഞ്ചേശ്വരവും ജയിച്ചാണ് യുഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്. ചവറയില്‍ ഇപ്പോള്‍ യുഡിഎഫ് ജയിച്ച പ്രതീതിയാണെന്നും ഷിബു ബേബിജോണ്‍ സ്ഥാനാര്‍ത്ഥിയായി വന്നിട്ടും സിപിഎം ആളെ...
തെരഞ്ഞെടുപ്പ് യഥാസമയം തന്നെ നടത്തണമെന്നാണ് മുസ്ലിം ലീഗിന്റെ നിലപാടെന്നും അതിന് പാര്‍ട്ടി സജ്ജമാണെന്നും കെ.പി.എ മജീദ്
മലപ്പുറം : സി.പി.എം ക്രിമിനലുകള്‍ കൊലപ്പെടുത്തിയ മുസ്ലിം യൂത്ത് ലീഗ് പ്രവര്ത്തകന് താനൂര്‍ അഞ്ചുടിയിലെ ഇസ്ഹാഖിന്റെ കുടുംബത്തിന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന വ്യാപകമായി സ്വരൂപിച്ച ഒരു കോടി രൂപ ബുധനാഴ്ച കൈമാറും. നാളെ വൈകീട്ട് അഞ്ച്...
ന്യൂഡല്‍ഹി: പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് നിയമസഹായം നല്കാന് മുസ്ലിംലീഗിന്റെ നേതൃത്വത്തിലുള്ള ലോയേഴ്സ് ഫോറം ആസ്സാമിലെത്തി. ലിസ്റ്റില്‍ നിന്നും പുറത്തായവരെ എന്‍ആര്‍സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനാണ് ലോയേഴ്സ് ഫോറം ഭാരവാഹികള്‍ ആസാമിലെത്തിയത്. നാലുദിവസങ്ങളായി അഡ്വ ഷായുടെയും ,...