മുണ്ടയാട് ഇന്ഡോര് സ്റ്റേഡിയത്തില് 'ഇ അഹമ്മദ്: കാലം, ചിന്ത' പ്രഥമ ഇന്റർനാഷണൽ കോൺഫറൻസിൽ 'വ്യാപകമാവുന്ന നവയാഥാസ്ഥികത' വിഷയത്തില് നടന്ന സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലികുട്ടി.
സംസ്ഥാന സർക്കാർ അവതരിപ്പിച്ചത് സാധാരണക്കാരന് ഇരുട്ടടിയാകുന്ന ജനദ്രോഹ ബജറ്റാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചു. ഭൂനികുതി സ്ലാബ് 50 ശതമാനം വർധിപ്പിച്ചത് വലിയ ആഘാതമാണ്. പാവങ്ങളെ പിഴിഞ്ഞ് കോടികൾ വരുമാനമുണ്ടാക്കാൻ...
മോദി ഭരണകൂടം അതിനെതിരെ ഒരു വാക്ക് ഉച്ചരിക്കാന് ഇതുവരെ ധൈര്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്ക്കെതിരേ എസ്.ടി.യു സെക്രട്ടേറിയറ്റിനു മുന്നില് നടത്തിയ ധര്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അർബുദ ചികിത്സക്ക് വേണ്ടി ദൂരദിക്കുകളിലേക്ക് പോകേണ്ട പതിനായിരങ്ങളുടെ വിഷമമാണ് അദ്ദേഹം അവതരിപ്പിച്ചത്.
രാജ്യസഭയിൽ അന്നു തന്നെ മറുപടി പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ ഹാരിസ് ബീരാന്റെ പേര് പരാമർശിച്ച് ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം കണക്കിലെടുക്കുന്നതായും പരിഗണിക്കുന്നതായും പറഞ്ഞു.
വഖഫ് ബില്ലില് സര്ക്കാര് ജെ പി സി കൈകാര്യം ചെയ്തത് അങ്ങേയറ്റം പ്രതിഷേധര്ഹമാണെന്നും മെമ്പര്മാരുടെ അഭിപ്രായം അവഗണിക്കുകയും നിര്ദ്ദേശങ്ങള് തള്ളുകയും ചെയ്ത ജെ പി സി അധ്യക്ഷന്റെ നിലപാട് പ്രതിഷേധാര്ഹമാണെന്നും ഇക്കാര്യം പാര്ലമെന്റില് ചര്ച്ച ചെയ്യണമെന്നും...
ഫെഡറലിസത്തെ മാനിക്കാതെ കേന്ദ്രത്തിന്റെ അപ്രമാദിത്വം അടിച്ചേല്പിക്കുകയാണ് സര്ക്കാര് ചെയ്തത്
വിശാല ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കും വിധമുള്ള ധിഷണാപരമായ സാമ്പത്തിക നയത്തില് കേന്ദ്ര സര്ക്കാര് അമ്പേ പരാജയമാണ്
വെട്ടിക്കുറച്ച ന്യൂനപക്ഷ സ്കോളര്ഷിപ്പുകള് പുനസ്ഥാപിക്കണമെന്നും പി.എം.എ സലാം പറഞ്ഞു