വര്‍ഷങ്ങളായി മുസ്ലിംലീഗ് ഒറ്റക്കാണ് ഇവിടെ മത്സരിക്കാറുള്ളത്. കഴിഞ്ഞ തവണ 11 സീറ്റിലാണ് മുസ്ലിംലീഗ് വിജയിച്ചത്
ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥികള്‍ ഭൂരിപക്ഷം വാര്‍ഡുകളിലും പരാജയപ്പെട്ടുവെങ്കിലും അതിനെയെല്ലാം മറികടക്കുന്ന രീതിയിലുള്ള വിജയമാണ് ഐക്യ ജനാധിപത്യ മുന്നണിക്ക്, പ്രത്യേകിച്ച് മുസ്ലിംലീഗിന് ലഭിച്ചത്
വനിതാ ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി. സാജിദയാണ് ചെങ്കോട്ട തകര്‍ത്ത് വിജയകിരീടം ചൂടിയത്
രാവിലെ 10.30 ന് പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിലാണ് മുസ്ലിംലീഗ് യോഗം
തിരൂര്‍ പുറത്തൂര്‍ 17ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയായ നൗഷാദിന്റെ കടയാണ് തീയിട്ട് നശിപ്പിച്ചത്
ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പില്‍ വളരെ ആലോചിച്ചുകൊണ്ട് ലീഗ് നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് റിബലായി മത്സരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും തങ്ങള്‍ പറഞ്ഞു.
നാടറിയുന്ന കലാകാരന് മാത്രമല്ല, പഞ്ചായത്ത് അംഗമായി നാടിന്റെ മനസറിഞ്ഞ രാജു ഇനി ബ്ലോക്ക് പഞ്ചായത്തംഗമാകാനുള്ള ജനവിധി തേടുകയാണ്
ഉവൈസിയുടെ റോള്‍ പലയിടത്തും ബി.ജെ.പിക്ക് സഹായകരമാകുന്ന വിധത്തിലായി
സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന് (എസ്എംഎഫ്) സംസ്ഥാന സെക്രട്ടറിയും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ജനറല്‍ സെക്രട്ടറിയുമായ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അന്തരിച്ചു. 80 വയസായിരുന്നു
ഇതേക്കുറിച്ച് ഞങ്ങള്‍ക്ക് വിവരമുണ്ടായിരുന്നു. രണ്ടു മൂന്നുദിവസമായി തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് എങ്ങനെ അറസ്റ്റു ചെയ്യാം എന്ന് സര്‍ക്കാര്‍ ആലോചിക്കുകയായിരുന്നു.