ട്രെയിന്‍ അനുവദിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ടൊരു ഭാഗം തീര്‍ത്തും അവഗണിക്കപ്പെട്ടതില്‍ ജനങ്ങള്‍ക്കുള്ള പ്രയാസത്തെപ്പറ്റി ചര്‍ച്ച ചെയ്തു
ലീഗ് ഹൗസിൽ ചേർന്ന അഭിഭാഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ.
അവകാശ സംരക്ഷണത്തിനായി ജനാധിപത്യ മാർഗത്തിൽ പോരാടുന്ന പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രസ്താവിച്ചു
വളരെ ആവേശത്തോടെ ജനം ക്യാമ്പയിൻ ഏറ്റെടുക്കുകയും വാർഡ് കമ്മിറ്റികൾ സമയബന്ധിതമായി നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.
അംഗത്വ കാമ്പയിന് വിജയിപ്പിക്കാന്‍ അഹോരാത്രം അധ്വാനിച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചു.
ഡിസംബര്‍ 31നകം വാര്‍ഡ് കമ്മിറ്റി രൂപീകരണം പൂര്‍ത്തിയാകും.
മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന് രണ്ടത്താണി എഴുതുന്നു
ഹിന്ദുത്വവാദിയായ ഹരജിക്കാരന് സുപ്രീംകോടതിയെ സമീപിച്ചപ്പോഴേക്കും ചിലര്‍ മുസ്ലിംലീഗ് ഇതാ നിരോധിക്കപ്പെടാന്‍ പോകുന്നുവെന്ന തരത്തിലുള്ള സന്തോഷപ്രകടനം തുടങ്ങിക്കഴിഞ്ഞു. അതില്‍ വലിയ ആവേശം കാണിച്ചത് കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്. 'പേരില്‍ മതം, ആശങ്കയില്‍ മുസ്ലിംലീഗ്, പേരും കൊടിയും മാറ്റേണ്ടിവരും'...
കള്ളനെ തിരഞ്ഞു വന്ന പോലീസിനോട് ' അച്ഛൻ പത്തായത്തിലില്ല ' എന്ന് പറഞ്ഞ മകനോടല്ലാതെ മറ്റാരോടാണ് സി.പി.എമ്മിനെ താരതമ്യപ്പെടുത്താനാകുക !
ഇന്ത്യ ഇന്ത്യക്കാരന്റേതാണ്. ഇന്ത്യയിലെ എല്ലാ മനുഷ്യർക്കും അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് ഭരണഘടനയുടെ അന്തസ്സ്